കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റിൽ എത്തി.
കുവൈറ്റ് ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം വിവിധ തലങ്ങളിലായി ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.

കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെയ്ഖ് ഹമദ് സുലൈമാൻ അൽ മിഷ്ആന്റെ നേതൃത്വത്തിലുള്ള ഉന്നതതല കുവൈറ്റി സംഘം അദ്ദേഹത്തെ സ്വീകരിച്ചു.
Tags : S Jaishankar Kuwait External Affairs Minister