x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: July 13, 2026 10:15 AM IST | Updated: July 13, 2026 10:15 AM IST

സ​തീ​ഷ് കു​മാ​ർ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (40) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

കെ​റി കി​ല്ലാ​ർ​നി​യി​ൽ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീഴുകയായിരുന്നു. ഉ​ട​നെ കെ​റി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ദ്ദേ​ഹം ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു.

Tags : SatheeshKumar Ireland

Recent News

Corehub Up