ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനങ്ങളിലൊന്നായ ഏക്കേഴ്സ് 2026 ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ചു.

ഷാര്‍ജ റൂളേര്‍സ് ഓഫീസ് ചെയര്മാന് ഷെയ്ഖ് സാലിം ബിന്‍ അബ്ദുറഹ്മാന് അല്‍ ഖാസിമി പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

പാന്‍ അറബ് പ്രോപ്പര്‍ട്ടീസിനെ പ്രതിനിധീകരിച്ച് സിഇഒ സലാം പാപ്പിനിശേരി പങ്കെടുത്തു.
Tags : Acres 2026 Real Estate Exhibition Sharjah