x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​ച്ച​ൻ വ​ർ​ഗീ​സ് യു​എ​സ്എ​യി​ൽ അ​ന്ത​രി​ച്ചു


Published: June 4, 2026 10:51 AM IST | Updated: June 4, 2026 10:51 AM IST

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ പ്ലാ​ങ്കി​ഴി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ബി​ച്ച​ൻ വ​ർ​ഗീ​സ് (54) യു​എ​സ്എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെള്ളിയാഴ്ച 11 ന് ​ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.

ഭാ​ര്യ: ആ​നി പി. ​ചാ​ക്കോ (യു​എ​സ്എ). മ​ക്ക​ൾ: ട്രീ​സ എ​സ്. വ​ർ​ഗീ​സ് (യു​എ​സ്എ), ടെ​വി​ൻ എ​സ്. വ​ർ​ഗീ​സ് (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ്മ ബാ​ബു, കു​ഞ്ഞു​മോ​ൾ കു​ര്യ​ൻ, പി. ​വി.​ജോ​സ​ഫ് , ആ​നി ജോ​യി, എ​ൽ​സ​മ്മ ആ​ന്‍റ​പ്പ​ൻ.

Tags : Sibichan Varghese USA Obit News

Recent News

Corehub Up