x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി; ഫ്ലോ​റി​ഡ​യി​ൽ വ​യോ​ധി​ക അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: May 8, 2026 03:50 PM IST | Updated: May 8, 2026 03:50 PM IST

ജാ​ക്സ​ൺ​വി​ൽ: താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ മ​നഃ​പൂ​ർ​വം കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ ബെ​വ​ർ​ലി സാ​സ്ബെ​റി (64) അ​റ​സ്റ്റി​ലാ​യി. ത​ന്‍റെ മു​റ്റം താ​റാ​വു​ക​ൾ വൃ​ത്തി​കേ​ടാ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ക്രൂ​ര​ത.

റോ​ഡി​ലു​ണ്ടാ​യി​രു​ന്ന താ​റാ​വു​കു​ഞ്ഞു​ങ്ങ​ളു​ടെ മേ​ൽ ബെ​വ​ർ​ലി ത​ന്‍റെ കാ​ർ പ​ല​ത​വ​ണ ഓ​ടി​ച്ചു ക​യ​റ്റു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. താ​റാ​വു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യും മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ജാ​ക്സ​ൺ​വി​ൽ പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Tags : baby ducks florida beverly sasberry crime police

Recent News

Corehub Up