അഹമ്മദാബാദ്: ട്വന്‍റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അർധ സെഞ്ചുറി നേടിയശേഷമാണ് അഭിഷേകിന്‍റെ മടക്കം. 21 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ 52 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ടീം സ്കോർ 98ൽ എത്തിച്ചശേഷമാണ് അഭിഷേക് മടങ്ങിയത്.
ഇഷാൻ കിഷനാണ് അഭിഷേകിനു പകരം ക്രീസിലെത്തിയത്.
Tags : Abhishek Sharma cricket ICC Men's T20 World Cup