x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യ്ക്ക് ഗം​ഭീ​ര ജ​യം


Published: May 5, 2026 01:52 PM IST | Updated: May 5, 2026 02:06 PM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ.​എ​സ്. റോ​മ​യ്ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഫി​യോ​റെ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജി​യാ​ൻ​ലു​ക മാ​ൻ​സീ​നി​യും വെ​സ്ലി ഫ്രാ​ൻ​ക​യും മ​രി​യോ ഹെ​ർ​മോ​സോ​യും നി​ക്കോ​ളോ പി​സി​ലി​യും ആ​ണ് റോ​മ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ൻ​സീ​നി 13-ാം മി​നി​റ്റി​ലും ഫ്രാ​ൻ​ക 17-ാം മി​നി​റ്റി​ലും ഹെ​ർ​മോ​സോ 34-ാം പി​സി​ലി 58-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ റോ​മ​യ്ക്ക് 64 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് റോ​മ.

Tags : serie a league football as roma beats fiorentina

Recent News

Corehub Up