മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം. ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.
36 മത്സരങ്ങളില്‍നിന്ന് 77 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. 79 പോയിന്റുമായി ആഴ്സണലാണ് തലപ്പത്ത്.
Tags : Manchester City English Premier League Football Crystal Palace