x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദ്യറൗണ്ടിൽ ജോ​ക്കോവിച്ച് ഔ​ട്ട്


Published: May 10, 2026 01:37 AM IST | Updated: May 10, 2026 01:37 AM IST

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സെ​ര്‍​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ആ​ദ്യറൗ​ണ്ടി​ല്‍ പു​റ​ത്ത്. ക്രൊ​യേ​ഷ്യ​യു​ടെ ഡി​നോ പ്രി​സ്മി​ച്ചി​നോ​ടാ​ണ് ജോ​ക്കോ​യു​ടെ തോ​ല്‍​വി.

6-2, 2-6, 4-6ന് ​പ്രി​സ്മി​ച്ചി​നോ​വ് ജ​യം സ്വ​ന്ത​മാ​ക്കി. ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ന്‍ സി​ലി​ച്ചും ആ​ദ്യറൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​റ്റ​ലി​യു​ടെ ജാ​സ്മി​ന്‍ പൗ​ലി​നി പു​റ​ത്താ​യ​പ്പോ​ള്‍ അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗൗ​ഫ്, ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

Tags : Djokovic first round out Tennis Italian Open Tennis

Recent News

Corehub Up