x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ല​ണ്ട് ന​ല്ല ടീം, ​പ​ക്ഷേ: ഷി​യ​റ​ര്‍


Published: June 6, 2026 11:21 PM IST | Updated: June 6, 2026 11:21 PM IST

ല​ണ്ട​ന്‍: ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ട് ടീം ​ക​രു​ത്ത​രാ​ണെ​ങ്കി​ലും ചാ​മ്പ്യ​ന്മാ​രാ​കാ​നു​ള്ള കെ​ല്‍​പ്പി​ല്ലെ​ന്ന് മു​ന്‍​താ​രം അ​ല​ന്‍ ഷി​യ​റ​ര്‍.

ശ​ക്ത​മാ​യ എ​തി​രാ​ളി​ക​ള്‍​ക്കു മു​ന്നി​ല്‍ ഇം​ഗ്ല​ണ്ട് വീ​ണേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 1998 ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു ഷി​യ​റ​ര്‍.

ഹാ​രി കെ​യ്ന്‍ അ​ട​ക്ക​മു​ള്ള മി​ക​ച്ച ക​ളി​ക്കാ​ര്‍ ഇം​ഗ്ല​ണ്ടി​നു​ണ്ട്. സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്, ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍റീ​ന, ചി​ല​പ്പോ​ള്‍ പോ​ര്‍​ച്ചു​ഗ​ല്‍ തു​ട​ങ്ങി​യ ടീ​മു​ക​ളി​ല്‍ ഒ​ന്നാ​യി​രി​ക്കും ലോ​ക​ക​പ്പ് നേ​ടു​ക​യെ​ന്നും ഷി​യ​റ​ര്‍ പ​റ​ഞ്ഞു.

18ന് ​ക്രൊ​യേ​ഷ്യ​യ്ക്ക് എ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ട് ടീമി​ന്‍റെ ആ​ദ്യമ​ത്സ​രം.

Tags : England good team FIFA World Cup Football Alan Shearer

Recent News

Corehub Up