x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യ കപ്പ് ഹോ​ക്കി: ഇ​ന്ത്യ ചാ​മ്പ്യ​ന്‍


Published: June 6, 2026 11:15 PM IST | Updated: June 6, 2026 11:15 PM IST

ന്യൂ​ഡ​ല്‍​ഹി: 2026 ഏ​ഷ്യ ക​പ്പ് പു​രു​ഷ അ​ണ്ട​ര്‍ 18 ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ചാ​മ്പ്യ​ന്‍. ഫൈ​ന​ലി​ല്‍ 4-1ന് ​ജ​പ്പാ​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​യു​ടെ മൂ​ന്നാം ഏ​ഷ്യ ക​പ്പ് നേ​ട്ടം.

അ​ണ്ട​ര്‍ 18 ഏ​ഷ്യ ക​പ്പ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ടു​ന്ന​തി​ന്‍റെ റി​ക്കാ​ര്‍​ഡും ഇ​തോ​ടെ ഇ​ന്ത്യ​ക്കു സ്വ​ന്തം. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സ്ഥാ​ന​പോ​രാ​ട്ട​ത്തി​ല്‍ 3-0ന് ​ദ​ക്ഷി​ണ​കൊ​റി​യ​യെ​യാ​ണ് ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ക​ര്‍​ത്ത​ത്.

Tags : Asia cup Hockey India Champion

Recent News

Corehub Up