x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഹ്‌​ലി​ക്കു പ​ക​രം ജ​യ്‌​സ്വാ​ള്‍


Published: June 6, 2026 11:28 PM IST | Updated: June 6, 2026 11:28 PM IST

മും​ബൈ: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ചെ​റി​യ അ​ഴി​ച്ചു​പ​ണി.

പ​രി​ക്കേ​റ്റ സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കു പ​ക​രം യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഐ​പി​എ​ല്‍ ഫൈ​ന​ലി​നി​ടെ​യാ​ണ് കോ​ഹ്‌​ലി​ക്കു പ​രി​ക്കേ​റ്റ​ത്.

Tags : Jaiswal Kohli replacement

Recent News

Corehub Up