x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ജി​യി​ൽ യു​എ​ക്‌​സ് ആ​ർ​ജി​ബി മി​നി എ​ൽ​ഇ​ഡി ടി​വി ലോ​ഞ്ച് ചെയ്തു


Published: June 6, 2026 10:51 PM IST | Updated: June 6, 2026 10:51 PM IST

കോ​​​​ഴി​​​​ക്കോ​​​​ട്: ഹോം ​​​​എ​​​​ന്‍റ​​​​ർ​​​​ടെ​​​​യ്ൻ​​​​മെ​​​​ന്‍റി​​​​നെ മ​​​​റ്റൊ​​​​രു ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ഹൈ​​​​സെ​​​​ൻ​​​​സി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ഫ്ലാ​​​​ഗ്ഷി​​​​പ്പ് മോ​​​​ഡ​​​​ലാ​​​​യ 116 ഇ​​​​ഞ്ച് വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ‘യു​​​എ​​​​ക്‌​​​​സ് ആ​​​​ർ​​​​ജി​​​​ബി മി​​​​നി എ​​​​ൽ​​​ഇ​​​ഡി ടി​​​​വി’ തൊ​​​​ണ്ട​​​​യാ​​​​ട് മൈ​​​​ജി ഫ്യൂ​​​​ച്ച​​​​ർ​ എ​​​​പ്പി​​​​ക് ഷോ​​​​റൂ​​​​മി​​​​ൽ ലോ​​​​ഞ്ച് ചെ​​​​യ്തു.

​സി​​​​നി​​​​മാ​​​​താ​​​​രം അ​​​​നി​​​​ഖ സു​​​​രേ​​​​ന്ദ്ര​​​​ൻ ടി​​​​വി ലോ​​​​ഞ്ച് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.​ ഹൈ​​​​സെ​​​​ൻ​​​​സ് ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും മൈ​​​​ജി​​​​യു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

100 ഇ​​​​ഞ്ച്, 116 ഇ​​​​ഞ്ച് സ്‌​​​​ക്രീ​​​​ൻ സൈ​​​​സു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഹൈ​​​​സെ​​​​ൻ​​​​സ് യു​​​എ​​​​ക്സ് സീ​​​​രീ​​​​സ്, അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​സ്പ്ലേ, ഓ​​​​ഡി​​​​യോ, ഗെ​​​​യി​​​​മിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ ക​​​​രു​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ദൃ​​​​ശ്യാ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

റി​​​​യ​​​​ൽ ടൈ​​​​മി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന എ​​​ഐ പ്രോ​​​​സ​​​​സ​​​​റും ബ്രൈ​​​​റ്റ്‌​​​​ന​​​​സും ക​​​​ള​​​​ർ കൃ​​​​ത്യ​​​​ത​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ജി​​​​ബി മി​​​​നി എ​​​​ൽ​​​​ഇ​​​​ഡി ബാ​​​​ക്ക്‌​​​​ലൈ​​​​റ്റ് സി​​​​സ്റ്റ​​​​വും പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്.

വീ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ തി​​​​യ​​​റ്റ​​​​ർ അ​​​​നു​​​​ഭ​​​​വം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ​ആ​​​​വ​​​​ശ്യം നി​​​​റ​​​​വേ​​​​റ്റാ​​​​നാ​​​​ണ് യു​​​എ​​​​ക്സ് സീ​​​​രീ​​​​സ് ഞ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​ന്ന് ഹൈ​​​​സെ​​​​ൻ​​​​സ് ഇ​​​​ന്ത്യ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ പ​​​​ങ്ക​​​​ജ് റാ​​​​ണ പ​​​​റ​​​​ഞ്ഞു. ഫോ​​​​ണ്‍: 9249001 001.

Tags : MiG UX RGB Mini LED TV launched

Recent News

Corehub Up