x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ല​ണ്ടിനു ലീഡ്

വെബ്ഡെസ്ക്
Published: August 28, 2026 11:38 PM IST | Updated: August 28, 2026 11:38 PM IST

പാക്കിസ്ഥാൻ ബാറ്റർ ഷാൻ മസൂദിനെ പുറത്താക്കി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരം ജോഫ്രാ ആർച്ചർ..

ലോ​ഡ്‌​സ്: പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇം​ഗ്ല​ണ്ടി​ന് 180 റ​ൺ​സ് ലീ​ഡ്.

ജെ​മി സ്മി​ത്ത് (61), ജോ​ര്‍​ഡ​ന്‍ കോ​ക്‌​സ് (55) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യി​ലൂ​ടെ ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 290 റ​ൺ​സ് നേ​ടി. പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 110ൽ ​അ​വ​സാ​നി​ച്ചു.

Tags : England Pakistan TestCricket Sports

Recent News

Corehub Up