x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ഫി​യോ​റ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം


Published: April 14, 2026 12:06 PM IST | Updated: April 14, 2026 12:06 PM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫി​യോ​റ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ലാ​സി​യോ​യെ തോ​ൽ​പ്പി​ച്ചു.

ഫി​യോ​റ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി റോ​ബി​ൻ ഗോ​സെ​ൻ​സ് ആ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 28-ാം മി​നി​റ്റി​ലാ​ണ് ഗോ​സെ​ൻ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഫി​യോ​റ​ന്‍റീ​ന​യ്ക്ക് 35 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് ഫി​യോ​റ​ന്‍റീ​ന.

Tags : serie a league football fiorentina beats lazio

Recent News

Corehub Up