x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 19, 2026 12:26 PM IST | Updated: August 19, 2026 12:45 PM IST

ഹെ​യ്ഡ​ൻ​ഹെ​യി​മി​നെതിരെ വിജയം നേടിയ ബയേൺ താരങ്ങളുടെ ആഹ്ലാദം

ബെ​ർ​ലി​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹെ​യ്ഡ​ൻ​ഹെ​യി​മി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഫെ​ലി​പ്പ് ഷാ​വെ​സും അ​രി​ജോ​ൺ ഇ​ബ്രാ​ഹി​മോ​വി​ച്ചും ലൂ​യി​സ് ഡ​യ​സും ന​താ​നി​യേ​ൽ ബ്രൗ​ണും ആ​ണ് ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജൂ​ലി​യ​ൻ നി​യേ​ഹു​യേ​സും യാ​നി​ക്ക് വാ​ഗ്ന​റും ആ​ണ് ഹെ​യ്ഡ​ൻ​ഹെ​യി​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : Friendly Football Match Bayern Munich FC Heidenheim

Recent News

Corehub Up