x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ അ​ഞ്ചാമത്


Published: August 28, 2026 03:31 AM IST | Updated: August 28, 2026 03:31 AM IST

2026 ലോ​ക​ക​പ്പ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.

ആം​സ്റ്റ​ര്‍​ഡാം: 2026 ലോ​ക​ക​പ്പ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. 1974ല്‍ ​നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​തി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. അ​ഞ്ചാം സ്ഥാ​ന പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ 3-1ന് ​ജ​ര്‍​മ​നി​യെ കീ​ഴ​ട​ക്കി. ഇ​ന്ത്യ​ക്കാ​യി ന​വ്‌​നീ​ത് കൗ​ര്‍ ര​ണ്ടും ഇ​ഷി​ക ചൗ​ധ​രി ഒ​രു ഗോ​ളും നേ​ടി.

Tags :

Recent News

Corehub Up