x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി


Published: August 28, 2026 03:35 AM IST | Updated: August 28, 2026 03:35 AM IST

ലോക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര 2-0നു ​സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത് ടീം ​ഇ​ന്ത്യ​യു​ടെ 2025-27 ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ മോ​ഹ​ത്തി​നു തി​രി​ച്ച​ടി​യാ​യി.

11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 51.52 ശ​ത​മാ​നം പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ് ഇ​ന്ത്യ. കൊ​ളം​ബോ​യി​ലെ അ​ദ്ഭു​താ​വ​ഹ​മാ​യ സ​മ​നി​ല​യി​ലൂ​ടെ 33.33 പോ​യി​ന്‍റ് ശ​ത​മാ​ന​ത്തോ​ടെ ശ്രീ​ല​ങ്ക ആ​റാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ (80.00 %), ദ​ക്ഷി​ണാ​ഫ്രി​ക്ക (75.00 %), ന്യൂ​സി​ല​ന്‍​ഡ് (72.22 %), ബം​ഗ്ലാ​ദേ​ശ് (55.56 %) ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ​ നാ​ലു സ്ഥാ​ന​ങ്ങ​ളി​ല്‍. ടേ​ബി​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​ണ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ക.

Tags : Deepika DeepikaNewspaper BreakingNews World Test Championship

Recent News

Corehub Up