ഏഷ്യ കപ്പ് വനിതാ ട്വന്റി-20
ദുബായ്: 2026 ഏഷ്യ കപ്പ് വനിതാ ട്വന്റി-20ക്ക് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഹോങ്കോംഗും തായ്ലന്ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഞായറാഴ്ച തായ്ലന്‍ഡിന് എതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യ x പാക്കിസ്ഥാന് കൊമ്പുകോര്‍ക്കല്‍ സെപ്റ്റംബര്‍ ഒന്നിനു നടക്കും.
Tags : T20 Asia Cup begins today