x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വാ​യ്പ എ​ടു​ക്കു​ന്ന​തി​ല്‍നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ധ​ന​വ​കു​പ്പ്

ജോ​​​​​ൺ​​​​​സ​​​​​ൺ വേ​​​​​ങ്ങ​​​​​ത്ത​​​​​ടം
Published: August 28, 2026 03:55 AM IST | Updated: August 28, 2026 03:55 AM IST

പ്രതീകാത്മക ചിത്രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം : സ​​​​​ര്‍​ക്കാ​​​​​ര്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് വാ​​​​​യ്പ എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി ധ​​​​​ന വ​​​​​കു​​​​​പ്പ്. മു​​​​​ന്‍ വാ​​​​​യ്പ​​​​​ക​​​​​ളു​​​​​ടെ ശ​​​​​രി​​​​​യാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വും ക​​​​​ണ​​​​​ക്കും ല​​​​​ഭ്യ​​​​​മാ​​​​​യ​​​​​തി​​​​​നു ശേ​​​​​ഷം​​​​​മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ വാ​​​​​യ്പ​​​​​ക​​​​​ള്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കൂ. കോ​​​​​ര്‍​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ള്‍, സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, ഗ്രാ​​​​​ൻ​​​​​ഡ് ഇ​​​​​ന്‍ എ​​​​​യ്ഡ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, സ​​​​​ര്‍​ക്കാ​​​​​ര്‍ വാ​​​​​യ്പ​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ച്ച മ​​​​​റ്റ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​ന്ത്ര​​​​​ണം ബാ​​​​​ധ​​​​​കം.

ക​​​​​ഴി​​​​​ഞ്ഞ 17 ന് ​​​​​ധ​​​​​ന​​​​​കാ​​​​​ര്യ വ​​​​​കു​​​​​പ്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഇ​​​​​റ​​​​​ക്കി​​​​​യ സ​​​​​ര്‍​ക്കു​​​​​ല​​​​​ര്‍ പ്ര​​​​​കാ​​​​​രം മു​​​​​ന്‍ വാ​​​​​യ്പ​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന്‍റേ​​​​​യും തി​​​​​രി​​​​​ച്ച​​​​​ട​​​​​വി​​​​​ന്‍റേ​​​​​യും വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ള്‍, യൂ​​​​​ട്ടി​​​​​ലൈ​​​​​സേ​​​​​ഷ​​​​​ന്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍, ബി​​​​​ല്ലു​​​​​ക​​​​​ള്‍, വൗ​​​​​ച്ച​​​​​റു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കാ​​​​​ന്‍ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

പു​​​​​തി​​​​​യ വാ​​​​​യ്പ അ​​​​​പേ​​​​​ക്ഷ ഇ​​​​​തു പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടാ​​​​​ല്‍ മാ​​​​​ത്ര​​​​​മേ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കൂ എ​​​​​ന്നും അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മു​​​​​ന്‍​കാ​​​​​ല വാ​​​​​യ്പ​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട യൂ​​​​​ട്ടി​​​​​ലൈ​​​​​സേ​​​​​ഷ​​​​​ന്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍, ബി​​​​​ല്ലു​​​​​ക​​​​​ള്‍, വൗ​​​​​ച്ച​​​​​റു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വ​​​​​കു​​​​​പ്പ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു ധ​​​​​ന വ​​​​​കു​​​​​പ്പി​​​​​ന് കൈ​​​​​മാ​​​​​റ​​​​​ണം. ധ​​​​​ന വ​​​​​കു​​​​​പ്പ് വി​​​​​ശ​​​​​ദ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ല്‍ മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ വാ​​​​​യ്പ എ​​​​​ടു​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ഗ്യാ​​​​​ര​​​​​ന്‍റി ന​​​​​ല്‍​കൂ.

ഇ​​​​​തു​​​​​വ​​​​​രെ സ​​​​​ര്‍​ക്കാ​​​​​ര്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ വാ​​​​​യ്പ എ​​​​​ടു​​​​​ക്കാ​​​​​ന്‍, അ​​​​​താ​​​​​തു വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി വ​​​​​ഴി, വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി​​​​​ക്കു ഫ​​​​​യ​​​​​ൽ ന​​​​​ല്‍​കി , അ​​​​​തു മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​ല്‍ വ​​​​​ച്ചു പാ​​​​​സാ​​​​​ക്കു​​​​​ക​​​​​യും സ​​​​​ര്‍​ക്കാ​​​​​ര്‍ ഗ്യാ​​​​​ര​​​​​ന്‍റി ല​​​​​ഭ്യ​​​​​മാ​​​​​ക്കി വാ​​​​​യ്പ എ​​​​​ടു​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ പ​​​​​ല​​​​​പ്പോ​​​​​ഴും ഈ ​​​​​തു​​​​​ക വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്കാ​​​​​തെ ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ല്‍ ഡി​​​​​പ്പോ​​​​​സി​​​​​റ്റ് ചെ​​​​​യ്യു​​​​​ക​​​​​യും വാ​​​​​യ്പ​​​​​യു​​​​​ടെ പ​​​​​ലി​​​​​ശ അ​​​​​ട​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. മാ​​​​​ത്ര​​​​​മ​​​​​ല്ല യൂ​​​​​ട്ടി​​​​​ലൈ​​​​​സേ​​​​​ഷ​​​​​ന്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ധ​​​​​ന വ​​​​​കു​​​​​പ്പി​​​​​ന് കൈ​​​​​മാ​​​​​റാ​​​​​ന്‍ കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. അ​​​​​തേ സ​​​​​മ​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​യ വൗ​​​​​ച്ച​​​​​റു​​​​​ക​​​​​ളോ ബി​​​​​ല്ലു​​​​​ക​​​​​ളോ ധ​​​​​ന​​​​​വ​​​​​കു​​​​​പ്പി​​​​​ന് കൈ​​​​​മാ​​​​​റു​​​​​ന്നു​​​​​മി​​​​​ല്ല. ഇ​​​​​തി​​​​​നെ തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് ധ​​​​​ന വ​​​​​കു​​​​​പ്പ് വാ​​​​​യ്പ എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ ക​​​​​ടി​​​​​ഞ്ഞാ​​​​​ണി​​​​​ടാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

ഒ​​​​​രു സ്ഥാ​​​​​പ​​​​​നം വാ​​​​​യ്പ​​​​​യു​​​​​ടെ ഒ​​​​​രു ഭാ​​​​​ഗം മാ​​​​​ത്ര​​​​​മേ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു​​​​​ള്ളൂ എ​​​​​ങ്കി​​​​​ൽ ബാ​​​​​ക്കി തു​​​​​ക എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കാ​​​​​ത്ത​​​​​തെ​​​​​ന്നു വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗ കാ​​​​​ല​​​​​യ​​​​​ള​​​​​വ് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​മ്പ് മു​​​​​ഴു​​​​​വ​​​​​ന്‍ വാ​​​​​യ്പ തു​​​​​ക​​​​​യു​​​​​ടെ​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ള്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു ധ​​​​​ന വ​​​​​കു​​​​​പ്പ് നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

വി​​​​​വി​​​​​ധ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച വാ​​​​​യ്പ​​​​​ക​​​​​ള്‍, അ​​​​​വ​​​​​യു​​​​​ടെ വി​​​​​നി​​​​​യോ​​​​​ഗം, തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് എ​​​​​ന്നി​​​​​വ ട്രാ​​​​​ക്ക് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 2021 ഡി​​​​​സം​​​​​ബ​​​​​റി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ലോ​​​​​ണ്‍ മോ​​​​​ണി​​​​​റ്റ​​​​​റിം​​​​​ഗ് ആ​​​​​ന്‍​ഡ് ഫ​​​​​ണ്ട് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് സി​​​​​സ്റ്റം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍ അ​​​​​തു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ധ​​​​​ന​​​​​കാ​​​​​ര്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള മു​​​​​ഖ്യ മ​​​​​ന്ത്രി വി.​​​​​ഡി .സ​​​​​തീ​​​​​ശ​​​​​ന്‍ നേ​​​​​രി​​​​​ട്ട് ഇ​​​​​ട​​​​​പെ​​​​​ട്ടാ​​​​​ണ് ക​​​​​ര്‍​ശ​​​​​ന പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

Tags : FinanceMinistry Restrictions Government Borrowing Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up