x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയില്‍ കത്തോലിക്കാ പള്ളി തീവച്ചു നശിപ്പിച്ചു, അക്രമി അറസ്റ്റില്‍

വേൾഡ് ഡെസ്ക്
Published: August 28, 2026 04:59 AM IST | Updated: August 28, 2026 04:59 AM IST

സെ​ന്‍റ് സൈ​മ​ണ്‍ ക​ത്തോ​ലി​ക്കാ പ​ള്ളി

ഒ​ട്ടാ​വ: കാ​ന​ഡ ന്യൂ​ബ്ര​ൺ​സ്‌​വി​ക്കി​ലെ നൂ​റു വ​ര്‍ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സെ​ന്‍റ് സൈ​മ​ണ്‍ ക​ത്തോ​ലി​ക്കാ പ​ള്ളി അ​ക്ര​മി തീ​വ​ച്ചു ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ന്യൂ​ബ്ര​ൺ​സ്‌​വി​ക്കി​​ൽ ത​ടി​കൊ​ണ്ട് നി​ര്‍മി​ച്ച ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​ണി​ത്. അ​റു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Tags : Deepika DeepikaNewspaper BreakingNews Catholic church fire and destroyed

Recent News

Corehub Up