x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ നാലു നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 28, 2026 05:23 AM IST | Updated: August 28, 2026 05:30 AM IST

മണിപ്പൂർ

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ൽ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ തീ​​​​​വ്ര​​​​​വാ​​​​​ദി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ നാ​​​​​ലു നാ​​​​​ഗാ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഒ​​​​​രാ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യി. കാം​​​​​ഗ്പോ​​​​​ക്പി ജി​​​​​ല്ല​​​​​യി​​​​​ലെ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട പ്ര​​​​​ദേ​​​​​ശ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. ലി​​​​​യാം​​​​​ഗ്‌​​​​​മാ​​​​​യി നാ​​​​​ഗാ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.​​​​

മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ സേ​​​​​നാ​​​​​പ​​​​​തി ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി. നാ​​​​​ഗാ പീ​​​​​പ്പി​​​​​ൾ​​​​​സ് ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ൻ (എ​​​​​ൻ​​​​​പി​​​​​ഒ) അം​​​​​ഗ​​​​​ങ്ങ​​​​​ൾ സേ​​​​​നാ​​​​​പ​​​​​തി ജി​​​​​ല്ലാ ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ ക​​​​​ട​​​​​ക​​​​​ളും ബി​​​​​സി​​​​​ന​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ബ​​​​​ല​​​​​മാ​​​​​യി അ​​​​​ട​​​​​പ്പി​​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Four members Naga communities

Recent News

Corehub Up