x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരണക്കയത്തിൽ നേപ്പാൾ; മിന്നൽപ്രളയത്തിൽ മരണം 389

വേൾഡ് ഡെസ്ക്
Published: August 28, 2026 06:13 AM IST | Updated: August 28, 2026 06:54 AM IST

നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളിലെ​​​​​​​​​​​​ മി​​​​​​​​​​​​ന്ന​​​​​​​​​​​​ൽ​​​​​​​​​​​​പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ

കാ​​​​​​​​​​​​ഠ്മ​​​​​​​​​​​​ണ്ഡു: നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​നെ ത​​​​​​​​​​​​ക​​​​​​​​​​​​ർ​​​​​​​​​​​​ത്തെ​​​​​​​​​​​​റി​​​​​​​​​​​​ഞ്ഞ മി​​​​​​​​​​​​ന്ന​​​​​​​​​​​​ൽ​​​​​​​​​​​​പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ മ​​​​​​​​​​​​ര​​​​​​​​​​​​ണം 389 ആ​​​​​​​​​യി. ടി​ബ​റ്റി​ൽ മൂ​ന്നു പേ​രും മ​രി​ച്ചു. 288 ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ട​​​​​​​​​​​​ക്കം ആ​​​​​​​​​​​​യി​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ലേ​​​​​​​​​​​​റെ പേ​​​​​​​​​​​​രെ കാ​​​​​​​​​​​​ണാ​​​​​​​​​​​​താ​​​​​​​​​​​​യി. മ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​സം​​​​​​​​​​​ഖ്യ ഇ​​​​​​​​​​​നി​​​​​​​​​​​യും ഏ​​​​​​​​​​​റെ ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നേ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് ആ​​​​​​​​​​​ശ​​​​​​​​​​​ങ്ക.

ര​​​​​​​​​​​​ക്ഷാ​​​​​​​​​​​​പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​നം അ​​​തി​​​വേ​​​ഗം പു​​​​​​​​​​​​രോ​​​​​​​​​​​​ഗ​​​​​​​​​​​​മി​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​നു സ​​​​​​​​​​​​ഹാ​​​​​​​​​​​​യ​​​​​​​​​​​​വു​​​​​​​​​​​​മാ​​​​​​​​​​​​യി ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​യ​​​​​​​​​​​​ട​​​​​​​​​​​​ക്കം വി​​​​​​​​​​​​വി​​​​​​​​​​​​ധ രാ​​​​​​​​​​​​ജ്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ രം​​​​​​​​​​​​ഗ​​​​​​​​​​​​ത്തെ​​​​​​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഇ​​​​​​​​ന്ന​​​​​​​​ലെ വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം ബി​​​​​​​​ഹാ​​​​​​​​റി​​​​​​​​ലെ ഗ​​​​​​​​ണ്ഡ​​​​​​​​ക് ന​​​​​​​​ദി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു നാ​​​​​​​​ലു മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ണ്ടെ​​​​​​​​ത്തി. ഇ​​​​​​വ നേ​​​​​​​​പ്പാ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​ഴു​​​​​​​​കി​​​​​​​​യെ​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണു നി​​​​​​​​ഗ​​​​​​​​മ​​​​​​​​നം.

ബു​​​​​​​​​​​​ധ​​​​​​​​​​​​നാ​​​​​​​​​​​​ഴ്ച ടി​​​​​​​​​​​​ബ​​​​​​​​​​​​റ്റ് അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ലാ​​​​​​​​​​​​ണു മി​​​​​​​​​​​​ന്ന​​​​​​​​​​​​ൽ​​​​​​​​​​​​പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​മു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ​​​​​​​​​​​​ത്. മ​​​​​​​​​​​​ധ്യ നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ലൂ​​​​​​​​​​​​ടെ കു​​​​​​​​​​​​തി​​​​​​​​​​​​ച്ചൊ​​​​​​​​​​​​ഴു​​​​​​​​​​​​കി​​​​​​​​​​​​യ വെ​​​​​​​​​​​​ള്ളം ഒ​​​​​​​​​​​​ട്ടേ​​​​​​​​​​​​റെ പ​​​​​​​​​​​​ട്ട​​​​​​​​​​​​ണ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​യും ഗ്രാ​​​​​​​​​​​​മ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​യും തു​​​​​​​​​​​​ട​​​​​​​​​​​​ച്ചു​​​​​​​​​​​​നീ​​​​​​​​​​​​ക്കി. സു​​​​​​​​​​​​പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന പാ​​​​​​​​​​​​ല​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ജ​​​​​​​​​​​​ല​​​​​​​​​​​​വൈ​​​​​​​​​​​​ദ്യു​​​​​​​​​​​​ത പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ളും നാ​​​​​​​​​​​​മാ​​​​​​​​​​​​വ​​​​​​​​​​​​ശേ​​​​​​​​​​​​ഷ​​​​​​​​​​​​മാ​​​​​​​​​​​​യി. താ​​​​​​​​​​​​ഴ്ന്ന പ്ര​​​​​​​​​​​​ദേ​​​​​​​​​​​​ശ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലെ​​​​​​​​​​​​ല്ലാം ജ​​​​​​​​​​​​ല​​​​​​​​​​​​പ്ര​​​​​​​​​​​​വാ​​​​​​​​​​​​ഹ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ നാ​​​​​​​​​​​​ശ​​​​​​​​​​​​ന​​​​​​​​​​​​ഷ്ട​​​​​​​​​​​​മു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യി. കാ​​​​​​​​​​​​ണാ​​​​​​​​​​​​താ​​​​​​​​​​​​യ ആ​​​​​​​​​​​​യി​​​​​​​​​​​​ര​​​​​​​​​​​​ത്തോ​​​​​​​​​​​​ളം പേ​​​​​​​​​​​​രി​​​​​​​​​​​​ൽ 590 പേ​​​​​​​​​​​​ർ ടൂ​​​​​​​​​​​​റി​​​​​​​​​​​​സ്റ്റു​​​​​​​​​​​​ക​​​​​​​​​​​​ളാ​​​​​​​​​​​​ണ്. 30 രാ​​​​​​​​​​​​ജ്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ൽ​​​​​​​​​​​​നി​​​​​​​​​​​​ന്നു​​​​​​​​​​​​ള്ള​​​​​​​​​​​​വ​​​​​​​​​​​​രാ​​​​​​​​​​​​ണി​​​​​​​​​​​​വ​​​​​​​​​​​​ർ.

ഹി​​​​​​​​​​​​മ​​​​​​​​​​​​പാ​​​​​​​​​​​​ളി​​​​​​​​​​​​ക​​​​​​​​​​​​ൾ ഇ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞു​​​​​​​​​​​വീ​​​​​​​​​​​ണ​​​​​​​​​​​തും തു​​​​​​​​​​​​ട​​​​​​​​​​​​ർ​​​​​​​​​​​​ന്ന് മ​​​​​​​​​ണ്ണും പാ​​​​​​​​​റ​​​​​​​​​ക​​​​​​​​​ളും അ​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​മു​​​​​​​​​ള്ള അ​​​​​​​​​​​​വ​​​​​​​​​​​​ശി​​​​​​​​​​​​ഷ്ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളു​​​​​​​​​​​​ടെ പ്ര​​​​​​​​​​​​വാ​​​​​​​​​​​​ഹ​​വു​​​​​​​​​​​​മാ​​​​​​​​​​​​ണു വ​​​​​​​​​​​​ൻ ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​ത്തി​​​​​​​​​​​​നു കാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​മാ​​​​​​​​​​​​യ​​​​​​​​​​​​തെ​​​​​​​​​​​​ന്ന് യു​​​​​​​​​​​​എ​​​​​​​​​​​​സ് ജി​​​​​​​​​​​​യോ​​​​​​​​​​​​ള​​​​​​​​​​​​ജി​​​​​​​​​​​​ക്ക​​​​​​​​​​​​ൽ സ​​​​​​​​​​​​ർ​​​​​​​​​​​​വേ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. വ​​​​​​​​​​​​ൻ ജ​​​​​​​​​​​​ല​​​​​​​​​​​​പ്ര​​​​​​​​​​​​വാ​​​​​​​​​​​​ഹ​​​​​​​​​​​​വും പാ​​​​​​​​​​​​റ​​​​​​​​​​​​ക​​​​​​​​​​​​ളും മ​​​​​​​​​​​​ണ്ണും മ​​​​​​​​​​​​റ്റ് അ​​​​​​​​​​​​വ​​​​​​​​​​​​ശി​​​​​​​​​​​​ഷ്ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും അ​​​ടി​​​ഞ്ഞ​​​തും ലെ​​​​​​​​​​​​ൻ​​​​​​​​​​​​ഡെ ന​​​​​​​​​​​​ദി​​​​​​​​​​​​യി​​​​​​​​​​​​ൽ ലാ​​​​​​​​​ൻ​​​​​​​​​ഡ്സ്ലൈ​​​​​​​​​ഡ് ഡാം ​​​​​​​​​രൂ​​​​​​​​​പ​​​​​​​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​ക്കി. വൈ​​​​​​​​​​​കാ​​​​​​​​​​​തെ ഇ​​​തു ത​​​ക​​​ർ​​​ന്ന് ചെ​​​​​​​​​​​ളി​​​​​​​​​​​യും പാ​​​​​​​​​​​റ​​​​​​​​​​​ക​​​​​​​​​​​ളും ഭോ​​​​​​​​​​​​ട്ടെ കോ​​​​​​​​​​​​ശി, ത്രിശൂലി ന​​​​​​​​​​​​ദി​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലേ​​​​​​​​​​​ക്കു കു​​​​​​​​​​​തി​​​​​​​​​​​ച്ചൊ​​​​​​​​​​​ഴു​​​​​​​​​​​കി​​​​​​​​​​​യ​​​​​​​​​​​താ​​​​​​​​​​​​ണു ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​ത്തി​​​​​​​​​​​​നു കാ​​​​​​​​​​​​ര​​​​​​​​​​​​ണം. ഭോ​​​​​​​​​​​​ട്ടെ കോ​​​​​​​​​​​​ശി ന​​​​​​​​​​​​ദി​​​​​​​​​​​​യു​​​​​​​​​​​​ടെ പോ​​​​​​​​​​​​ഷ​​​​​​​​​​​​ക​​​​​​​​​​​​ന​​​​​​​​​​​​ദി​​​​​​​​​​​​യാ​​​​​​​​​​​​ണു ലെ​​​​​​​​​​​​ൻ​​​​​​​​​​​​ഡെ.

30 മി​​​​​​​​​​​നി​​​​​​​​​​​റ്റി​​​​​​​​​​​നു​​​​​​​​​​​ള്ളി​​​​​​​​​​​ൽ ത്രിശൂലി ന​​​​​​​​​​​ദി​​​​​​​​​​​യി​​​​​​​​​​​ൽ ഒ​​​​​​​​​​​ന്പ​​​​​​​​​​​ത് മീ​​​​​​​​​​​റ്റ​​​​​​​​​​​ർ ജ​​​​​​​​​​​ലമു​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നു. ടി​​​​​​​​​​​​ബ​​​​​​​​​​​​റ്റി​​​​​​​​​​​​ലു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ ഭൂ​​​​​​​​​​​​ക​​​​​​​​​​​​ന്പ​​​​​​​​​​​​മാ​​​​​​​​​​​​ണു മി​​​​​​​​​​​​ന്ന​​​​​​​​​​​​ൽ​​​​​​​​​​​​പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​നു കാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​മെ​​​​​​​​​​​​ന്നാ​​​​​​​​​​​​ണു നേ​​​​​​​​​​​​ര​​​​​​​​​​​​ത്തേ​​​​​​​​​​​​യു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ റി​​​​​​​​​​​​പ്പോ​​​​​​​​​​​​ർ​​​​​​​​​​​​ട്ട്.​​ ടി​​​​​​​​​​​​ബ​​​​​​​​​​​​റ്റി​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​തി​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​യി​​​​​​​​​​​​ലു​​​​​​​​​​​​ള്ള റ​​​​​​​​​​​​സു​​​​​​​​​​​​വ ജി​​​​​​​​​​​​ല്ല​​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ണ് ആ​​​​​​​​​​​​ദ്യം പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​മു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ​​​​​​​​​​​​ത്. ഇ​​​​​​​​​​​​വി​​​​​​​​​​​​ടെ അ​​​​​​​​​​​​നേ​​​​​​​​​​​​കം അ​​​​​​​​​​​​ടി ഉ​​​​​​​​​​​​യ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ൽ മ​​​​​​​​​​​​ണ്ണും ചെ​​​​​​​​​​​​ളി​​​​​​​​​​​​യും അ​​​​​​​​​​​​ടി​​​​​​​​​​​​ഞ്ഞു. ഇ​​​​​​​​​​​​തു താ​​​​​​​​​​​​ഴ്ന്ന​​​​​​​​​​​​പ്ര​​​​​​​​​​​​ദേ​​​​​​​​​​​​ശ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലേ​​​​​​​​​​​​ക്കു കു​​​​​​​​​​​​തി​​​​​​​​​​​​ച്ചൊ​​​​​​​​​​​​ഴു​​​​​​​​​​​​കി വ​​​​​​​​​​​​ലി​​​​​​​​​​​​യ ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​മു​​​​​​​​​​​​ണ്ടാ​​​​​​​​​​​​കു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു.

ഒ​​​​​​​​​​​​ട്ടേ​​​​​​​​​​​​റെ മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​രും മൃ​​​​​​​​​​​​ഗ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും കെ​​​​​​​​​​​​ട്ടി​​​​​​​​​​​​ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും വാ​​​​​​​​​​​​ഹ​​​​​​​​​​​​ന​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും മ​​​​​​​​​​​​ര​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ഒ​​​​​​​​​​​​ഴു​​​​​​​​​​​​കി​​​​​​​​​​​​പ്പോ​​​​​​​​​​​​കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​ന്‍റെ വീ​​​​​​​​​​​​ഡി​​​​​​​​​​​​യോ​​​​​​​​​​​​ ദൃ​​​​​​​​​​​​ശ്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ സ​​​​​​​​​​​​മൂ​​​​​​​​​​​​ഹ​​​​​​​​​​​​മാ​​​​​​​​​​​​ധ്യ​​​​​​​​​​​​മ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ൽ പ്ര​​​​​​​​​​​​ച​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു​​​​​​​​​​​​ണ്ട്. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ൽ ആ​​​​​​​​​​​​യി​​​​​​​​​​​​ര​​​​​​​​​​​​ക്ക​​​​​​​​​​​​ണ​​​​​​​​​​​​ക്കി​​​​​​​​​​​​നു പേ​​​​​​​​​​​​ർ ഭ​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ര​​​​​​​​​​​​ഹി​​​​​​​​​​​​ത​​​​​​​​​​​​രാ​​​​​​​​​​​​യി. ചി​​​​​​​​​​​​ത്‌​​​​​​​​​​​​വ​​​​​​​​​​​​ൻ ജി​​​​​​​​​​​​ല്ല​​​​​​​​​​​​യി​​​​​​​​​​​​ൽ​​​​​​​​​​​​നി​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് ഏ​​​​​​​​​​​​റ്റ​​​​​​​​​​​​വും അ​​​​​​​​​​​​ധി​​​​​​​​​​​​കം മൃ​​​​​​​​​​​​ത​​​​​​​​​​​​ദേ​​​​​​​​​​​​ഹ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ടു​​​​​​​​​​​​ത്ത​​​​​​​​​​​​ത്.നൂ​​​​​​​​​​​​റോ​​​​​​​​​​​​ളം സു​​​​​​​​​​​​ര​​​​​​​​​​​​ക്ഷാ​​​​​​​​​​​​സൈ​​​​​​​​​​​​നി​​​​​​​​​​​​ക​​​​​​​​​​​​രെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചു വി​​​​​​​​​​​​വ​​​​​​​​​​​​ര​​​​​​​​​​​​മി​​​​​​​​​​​​ല്ല.

വീ​​​​​ണ്ടും മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ ഭീ​​​​​തി

നേ​​​​​പ്പാ​​​​​ളി​​​​​ലെ റ​​​​​സു​​​​​വ ജി​​​​​ല്ല​​​​​യി​​​​​ൽ പു​​​​തു​​​​താ​​​​യി രൂ​​​​​പ​​​​​പ്പെ​​​​​ട്ട ത​​​​​ടാ​​​​​കം ഏ​​​​​തു നി​​​​​മി​​​​​ഷ​​​​​വും ത​​​​​ക​​​​​രാ​​​​​മെ​​​​​ന്ന് ചൈ​​​​​നീ​​​​​സ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കി. ത​​​​​ടാ​​​​​ക​​​​​ത്തി​​​​​ൽ 20 ല​​​​​ക്ഷം ഘ​​​​​ന​​​​​മീ​​​​​റ്റ​​​​​ർ ജ​​​​​ല​​​​​മു​​​​​ണ്ടെ​​​​​ന്നും അ​​​​​ടു​​​​​ത്ത മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം 30 ഘ​​​​​ന ക്യുബി​​​​​ക് മീ​​​​​റ്റ​​​​​ർ ജ​​​​​ലം​​​​​കൂ​​​​​ടി ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.

അ​​​​​ങ്ങ​​​​​നെ സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ൽ ത​​​​ടാ​​​​കം ത​​​​ക​​​​ർ​​​​ന്ന് വീ​​​​​ണ്ടും മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​മു​​​​​ണ്ടാ​​​​​യേ​​​​​ക്കും. നേ​​​​​പ്പാ​​​​​ളി​​​​​ലെ ഛോച്ചെ​​​​​ൻ ഖോ​​​​​ല, പു​​​​​രേ​​​​​പു സാം​​​​​ഗ്പോ ന​​​​​ദി​​​​​ക​​​​​ളു​​​​​ടെ സം​​​​​ഗ​​​​​മ​​​​​സ്ഥാ​​​​​ന​​​​​ത്താ​​​​​ണു പു​​​​​തി​​​​​യ ത​​​​​ടാ​​​​​കം രൂ​​​​പ​​​​പ്പെ​​​​ട്ട​​​​​ത്. ടി​​​​​ബ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​ത്ഭ​​​​​വി​​​​​ക്കു​​​​​ന്ന ഈ ​​​​​ന​​​​​ദി​​​​​ക​​​​​ൾ നേ​​​​​പ്പാ​​​​​ളി​​​​​ലേ​​​​​ക്ക് ഒ​​​​​ഴു​​​​​കി ഭോ​​​​​ട്ടോ കോ​​​​​ശി​​​​​യി​​​​​ലാണു പതിക്കുന്നത്.

കാണാമറയത്ത് കാണാമറയത്ത്285 ഇന്ത്യക്കാർ 

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തെത്തുട​ർ​ന്ന് കേ​ര​ള​ത്തി​ൽനി​ന്നു​ള്ള 33 പേ​ർ ഉ​ൾ​പ്പെ​ടെ 285 ഇ​ന്ത്യ​ക്കാ​രു​മാ​യി ഇ​തു​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​വ​രി​ൽ ത്രി​ശൂ​ലി 1 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന 73 ഇ​ന്ത്യ​ക്കാ​രും വി​വി​ധ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

ത​മി​ഴ്‍നാ​ട്ടി​ൽ​നി​ന്ന് 86 പേ​ർ, ബം​ഗാ​ളി​ൽ​നി​ന്ന് 32 പേ​ർ, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നാ​യി 61 പേ​ർ എന്നിവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള 21 പേ​രെ​യും ത്രി​ശൂ​ലി 1 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 33 ജോ​ലി​ക്കാ​രെ​യും ഇ​തി​നോ​ട​കം ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 ഏ​ക​ദേ​ശം ഇ​രു​നൂ​റോ​ളം ഇ​ന്ത്യ​ക്കാ​ർ ചൈ​നീ​സ് മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ബെ​യ്‌​ജിം​ഗി​ലെ ഇ​ന്ത്യ​ൻ എം​ബ​സി തു​ട​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

53 മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​യെന്ന് നോ​ർ​ക്ക

നേ​​​പ്പാ​​​ളി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ പ്ര​​​ള​​​യ​​​ത്തെത്തുട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 53 മ​​​ല​​​യാ​​​ളി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യതാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ഇ​​​തു​​​വ​​​രെ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് നോ​​​ർ​​​ക്ക​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ലെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് മാ​​​ധ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഓ​​​ഫീ​​​സും വ​​​ഴി, നേ​​​പ്പാ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള 17 സെ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി രാ​​​ജേ​​​ഷ് മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മു​​​തി​​​ർ​​​ന്ന​​​വ​​​രും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 53 മ​​​ല​​​യാ​​​ളി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

Tags : Deepika DeepikaNewspaper BreakingNews Nepal in the grip deadly crisis

Recent News

Corehub Up