x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽ ഒഴുക്കിൽപ്പെട്ട അഞ്ച് ആനകളെ രക്ഷപ്പെടുത്തി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 28, 2026 05:15 AM IST | Updated: August 28, 2026 05:15 AM IST

കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട കു​​​ട്ടി​​​യാ​​​ന​​​ക​​​ള​​​ട​​​ങ്ങു​​​ന്ന കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ട​​​ത്തെ അ​​​ധി​​​കൃ​​​ത​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. യുപിയിലെ കൗ​​​ഡി​​​യാ​​​ല ന​​​ദി​​​യി​​​ലാ​​​ണ് കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ട​​​ത്. കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം നീ​​​ന്തി​​​ക്ക​​​യ​​​റു​​​ന്ന​​​ ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​ണ്.

 

Tags : Deepika DeepikaNewspaper BreakingNews Five elephants swept away

Recent News

Corehub Up