x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ അതിർത്തിഗ്രാമങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് എൻഡിആർഎഫ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 28, 2026 05:44 AM IST | Updated: August 28, 2026 06:14 AM IST

ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന

ന്യൂ​​​ഡ​​​ൽ​​​ഹി: നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ൽപ്ര​​​ള​​​യം അ​​​തി​​​ർ​​​ത്തി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ബി​​​ഹാ​​​റി​​​ലും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും ഇ​​​തു​​​വ​​​രെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി. വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ ഉ​​​ട​​​ന​​​ടി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​മാ​​​യി 20 യൂ​​​ണി​​​റ്റ് എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് സം​​​ഘ​​​ങ്ങ​​​ളെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ഒ​​​ന്പ​​തു​ യൂ​​​ണി​​​റ്റി​​​നെ ബി​​​ഹാ​​​റി​​​ലും 11 യൂ​​​ണി​​​റ്റി​​​നെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലു​​​മാ​​​ണു വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​പി​​​യി​​​ലും ബി​​​ഹാ​​​റി​​​ലും ഇ​​​തു​​​വ​​​രെ പ്ര​​​ള​​​യ​​​ത്തി​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ജ​​​ല​​​ ക​​​മ്മീ​​​ഷ​​​ൻ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ത​​​ത്സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ന​​​രേ​​​ന്ദ്ര സിം​​​ഗ് ബു​​​ന്ദേ​​​ല പ​​​റ​​​ഞ്ഞു. ബി​​​ഹാ​​​റി​​​ലെ പ​​​ശ്ചി​​​മ ച​​​മ്പാ​​​ര​​​ൻ ജി​​​ല്ല​​​യി​​​ലെ വാ​​​ല്മീ​​​കി ന​​​ഗ​​​റി​​​ലു​​​ള്ള ഗ​​​ന്ധ​​​ക് ന​​​ദി​​​ക്ക് കു​​​റു​​​കെ​​​യു​​​ള്ള ആ​​​ദ്യ ബാ​​​രേ​​​ജി​​​ലെ സ്ഥി​​​തി നി​​​ല​​​വി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews NDRF says the situation border village

Recent News

Corehub Up