x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ‌ തു​ട​ക്കം; നാ​ലോ​വ​റി​ൽ 50 ക​ട​ന്നു


Published: March 8, 2026 07:28 PM IST | Updated: March 8, 2026 07:28 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ തു​ട​ക്കം. നാ​ലോ​വ​റി​ൽ ടീം ​സ്കോ​ർ 50 ക​ട​ന്നു. വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 51 റ​ൺ​സാ​ണ് ഇ​ന്ത്യ എ​ടു​ത്ത​ത്.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ചേ​ർ​ന്നാ​ണ് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​ത്. സ​ഞ്ജു 24 റ​ൺ​സും അ​ഭി​ഷേ​ക് 23 റ​ൺ‌​സും എ​ടു​ത്തിട്ടുണ്ട്.

Tags : icc t20 worldcup final india new zealand sanju samson

Recent News

Corehub Up