x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​ന്ത്യ Vs സിം​​​​ബാ​​​​ബ്‌​​വെ


Published: April 2, 2026 12:32 AM IST | Updated: April 2, 2026 12:32 AM IST

ഹ​​​​രാ​​​​രെ: ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ സിം​​​​ബാ​​​​ബ്‌​​വെ പ​​​​ര്യ​​​​ട​​​​ന​​ത്തി​​ന്‍റെ ഷെ​​ഡ്യൂ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു.

ജൂ​ലൈ 23, 25, 26 തീ​യ​തി​ക​ളി​ലാ​യി ഹ​രാ​രെ​യി​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കും. മൂ​​​​ന്ന് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​യി സിം​​​​ബാ​​​​ബ്‌​​വെ 2027 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​ത്തും.

Tags : India Zimbabwe T20 cricket

Recent News

Corehub Up