x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗഹൃദ മത്സരം: ഇന്‍റർമിലാന് ആവേശ ജയം

സ്പോർട്സ് ഡെസ്ക്
Published: July 27, 2026 12:39 PM IST | Updated: July 27, 2026 12:39 PM IST

ഇന്‍റർമിലാന് വേണ്ടി ഗോളുകൾ നേടിയ ആൻഡി ഡിയോഫ്

മിലാൻ‌: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ‌ ഇറ്റാലിയൻ കരുത്തരായ ഇന്‍റർമിലാന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കാൾസ്റൂഹെർ എസ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

ഇന്‍റർ മിലാന് വേണ്ടി ആൻഡി ഡിയോഫ് ആണ് രണ്ട് ഗോളുകളും നേടിയത്. 90+1-ാം മിനിറ്റിലും 90+4-ാം മിനിറ്റിലുമാണ് ഡിയോഫ് ഗോൾ നേടിയത്.

ടിം സിയേജയാണ് കാൾസ്റൂഫെറിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 50-ാം മിനിറ്റിലാണ് സിയേജ ഗോൾ‌ സ്കോർ ചെയ്തത്.

Tags : inter milan beats karlsruher friendly match football

Recent News

Corehub Up