x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ഗു​ജ​റാ​ത്തി​നെ​തി​രെ ടോ​സ് നേ​ടി കോ​ൽ​ക്ക​ത്ത


Published: April 17, 2026 07:53 PM IST | Updated: April 17, 2026 07:53 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), സാ​യ് സു​ദ​ർ​ശ​ൻ, ജോ​സ് ബ​ട്ട്ല​ർ ( വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, രാ​ഹു​ൽ തെ​വാ​ട്ടി​യ, റാ​ഷി​ദ് ഖാ​ൻ, അ​ശോ​ക് ശ​ർ​മ, ക​ഗീ​സോ റ​ബാ​ഡ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ.

ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: ടിം ​സൈ​ഫ​ർ​ട്ട്, സു​നി​ൽ ന​രെ​യ്ൻ, അ​ജി​ൻ​ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), കാ​മ​റൂ​ൺ ഗ്രീ​ൻ, ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി (വി​ക്ക​റ്റ് കീ​പ്പ​ർ), റോ​വ്മാ​ൻ പ​വ​ൽ, റിം​ഗു സിം​ഗ്, ര​മ​ൺ​ദീ​പ് സിം​ഗ്, അ​നു​കൂ​ൽ റോ​യ്, വൈ​ഭ​വ് അ​റോ​റ, കാ​ർ​ത്തി​ക്ക് ത്യാ​ഗി.

Tags : ipl 2026 kolkatha knight riders gujarat titans toss

Recent News

Corehub Up