കോൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഏഴര മുതലാണ് മത്സരം.
ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ആർസിബിയോടാണ് സൺറൈസേഴ്സ് പരാജയപ്പെട്ടത്. മുംബൈ ഇന്ത്യൻസാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചത്.
Tags : ipl 2026 match kolkatha knight riders sunrisers hyderabad toss