x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി കം ​ബാ​ക്ക്...


Published: June 11, 2026 04:25 AM IST | Updated: June 11, 2026 04:25 AM IST

അ​ല​ബാ​മ: ഫി​ഫ ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ല്‍ ല​യ​ണ​ൽ മെ​സി ട​ച്ചി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു വ​മ്പ​ന്‍ ജ​യം. പ​രി​ക്കു മൂ​ലം 16 ദി​നം വി​ട്ടു​നി​ന്ന​ശേ​ഷ​മു​ള്ള മെ​സി​യു​ടെ മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു. ഐ​സ് ല​ന്‍​ഡി​നെ അ​ർ​ജ​ന്‍റീ​ന 3-0ന് ​ഐ​സാ​ക്കി. ടീ​മി​ന്‍റെ ര​ണ്ടാം ഗോ​ള്‍ പെ​നാ​ൽ​റ്റി​യി​ലൂ​ടെ മെ​സി​യാ​ണ് നേ​ടി​യ​ത്.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രെ​യും മെ​സി​യെ​യും കാ​ണാ​ന്‍ അ​ല​ബാ​മ​യി​ലെ ഓ​ബേ​ണി​ലു​ള്ള ജോ​ര്‍​ദാ​ന്‍ ഹെ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യ 88,044 ആ​രാ​ധ​ക​ര്‍​ക്ക്, ലോ​ക​ക​പ്പ് കി​ക്കോ​ഫി​ന് 48 മ​ണി​ക്കൂ​ര്‍ മു​ന്പ് ല​ഭി​ച്ച വി​രു​ന്നാ​യി​രു​ന്നു മെ​സി സം​ഘ​ത്തി​ന്‍റെ മ​ത്സ​രം.

Tags :

Recent News

Corehub Up