വാഷിംഗ്ടൺ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ വെനസ്വേലയ്ക്ക് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾ ഇറാഖിനെ തോൽപ്പിച്ചു.
ക്രിസ്റ്റ്യൻ കാസെറെസും ജെസൂസ് റാമിറെസുമാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കാസെറസ് 17-ാം മിനിറ്റിലും റാമിറസ് 46-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Tags :