x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ


Published: June 16, 2026 08:44 PM IST | Updated: June 16, 2026 08:44 PM IST

സ​താം​പ്ട​ൺ: ഐ​സി​സി വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ അ​മേ​ലി​യ കെ​റി​ന്‍റെ​യും സോ​ഫി ഡി​വൈ​നി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​രു​വ​രും 45 റ​ൺ​സ് വീ​ത​മാ​ണെ​ടു​ത്ത​ത്. മാ​ഡി ഗ്രീ​നും ജോ​ർ​ജി​യ പ്ലി​മ്മെ​റും 18 റ​ൺ​സ് വീ​തം സ്കോ​ർ ചെ​യ്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ക​വി​ഷ ദി​ൽ​ഹ​രി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മി​താ​ലി അ​യോ​ധ്യ​യും സു​ഗ​ന്ധി​ക കു​മാ​രി​യും ച​മാ​രി അ​ത്ത​പ​ത്തു​വും നി​മാ​ശ മീ​പെ​യ്ജും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : icc women's t20 world cup new zealand sri lanka match score

Recent News

Corehub Up