x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20; ​ന്യൂ​സി​ല​ൻ‌​ഡി​ന് ബാ​റ്റിം​ഗ്


Published: March 15, 2026 11:43 AM IST | Updated: March 15, 2026 11:44 AM IST

മൗ​ണ്ട് മൗ​ൻ​ഗ​നു​യ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ‌​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​ലെ മൗ​ണ്ട് മാ​ൻ​ഗ​നു​യി​ലു​ള്ള ബേ ​ഓ​വ​ലി​ലാ​ണ് മ​ത്സ​രം. അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ത്സ​രം ആ​രം​ഭി​ക്കും.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഡി​വോ​ൺ കോ​ൺ​വെ, ടോം ​ലാ​തം (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​റോ​ബി​ൻ​സ​ൺ, നി​ക്ക് കെ​ല്ലി, ബെ​വോ​ൺ ജേ​ക്ക​ബ്സ്, ജെ​യിം​സ് നീ​ഷം, മി​ച്ച​ൽ‌ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), സ​ക്കാ​രി ഫോ​ൽ​ക്ക്സ്, കോ​ൽ മ​ക്‌​കോ​ഞ്ചി, കൈ​ൽ ജാ​മി​സ​ൺ, ബെ​ൻ സി​യേ​ഴ്സ്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: കോ​ന്ന​ർ എ​സ്റ്റ​ർ​ഹു​യ്സ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ജോ​ർ​ദാ​ൻ ഹെ​ർ​മാ​ൻ, ടോ​ണി ഡി ​സോ​ർ​സി, റു​ബി​ൻ ഹെ​ർ​മാ​ൻ, ജേ​സ​ൺ സ്മി​ത്ത്, ഡി​യാ​ൻ ഫോ​റ​സ്റ്റ​ർ, ജോ​ർ​ജ് ലി​ൻ​ഡെ, ജെ​റാ​ൾ​ഡ് കോ​ട്സെ, കേ​ശ​വ് മ​ഹാ​രാ​ജ് (ക്യാ​പ്റ്റ​ൻ), എ​ൻ​കോ​ബ​നി മൊ​കോ​യെ​ന, ഒ​ട്നെ​യ്‌​ൽ ബാ​ർ​ട്മാ​ൻ.

Tags : new zealand south africa t20 match toss

Recent News

Corehub Up