x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ബം​ഗ​ളൂ​രു​വി​ന് ടോ​സ്; കോ​ൽ​ക്ക​ത്ത​യ്ക്ക് ബാ​റ്റിം​ഗ്


Published: May 13, 2026 08:46 PM IST | Updated: May 13, 2026 08:57 PM IST

റാ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. റാ​യ്പു​രി​ലെ ഷ​ഹീ​ദ് വീ​ർ നാ​രാ​യ​ൺ സിം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

മ​ഴ​യെ തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കി​യി​രു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ത്സ​രം ആ​രം​ഭി​ക്കും.

ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: അ​ജി​ൻ​ക്യ ര​ഹാ​നെ ( ക്യാ​പ്റ്റ​ൻ), ഫി​ൻ അ​ല​ൻ, കാ​മ​റൂ​ൺ ഗ്രീ​ൻ, ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി (വി​ക്ക​റ്റ് കീ​പ്പ​ർ), റോ​വ്മാ​ൻ പ​വ​ൽ, മ​നീ​ഷ് പാ​ണ്ഡെ, റി​ങ്കു സിം​ഗ്, സു​നി​ൽ ന​രെ​യ്ൻ, അ​നു​കു​ൽ റോ​യ്, വൈ​ഭ​വ് അ​റോ​റ, കാ​ർ​ത്തി​ക്ക് ത്യാ​ഗി.

ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: ജേ​ക്ക​ബ് ബെ​ത​ൽ, വി​രാ​ട് കോ​ഹ്‌​ലി, ര​ജ​ത് പാ​ട്ടീ​ദാ​ർ (ക്യാ​പ്റ്റ​ൻ), ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, വെ​ങ്ക​ടേ​ഷ് അ​യ്യ​ർ, ക്രു​ണാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ര​സി​ക് സ​ലാം ദ​ർ, ജേ​ക്ക​ബ് ഡ​ഫി, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

Tags : ipl 2026 royal challengers bengaluru kolkata knight riders toss

Recent News

Corehub Up