x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ഹ​​ൽ ട​​ച്ച്; മോ​​ഹ​​ൻ ബ​​ഗാ​​ന് ജ​​യം

വെബ്ഡെസ്ക്
Published: July 26, 2026 01:00 AM IST | Updated: July 26, 2026 01:00 AM IST

ഗോ​ള്‍ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദും സ​ഹ​താ​ര​വും

കോ​​ൽ​​ക്ക​​ത്ത: 135-ാമ​​ത് ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ചി​​ര​​വൈ​​രി​​ക​​ളാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ഫ്സി​​ക്കെ​​തി​​രേ (0-1) മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ന് ജ​​യം.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ് നേ​​ടി​​യ ഗോ​​ളാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ന് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ അന്‍റോ ണി യോ ലോ​​പ്പ​​സ് ഹ​​ബാ​​സ്, ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ പ​​ന​​ഗി​​യോ​​ട്ടി​​സ് ഡി​​ലിം​​പെ​​രി​​സ് എ​​ന്നീ പു​​തി​​യ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​രു​​ടെ അ​​ര​​ങ്ങേ​​റ്റം കൂ​​ടി​​യാ​​യി​​രു​​ന്നു സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​രം.

ഇ​​രു പ​​രി​​ശീ​​ല​​ക​​രും പൂ​​ർ​​ണ​​മാ​​യും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ അ​​ട​​ങ്ങു​​ന്ന ആ​​ദ്യ ഇ​​ല​​വ​​നെ​​യാ​​ണ് ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​ത്.

Tags : MohunBagan Wins SahalAbdulSamad Football Sports DurandCup

Recent News

Corehub Up