x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ക​ബ​ഡി

വെബ്ഡെസ്ക്
Published: September 18, 2026 12:06 AM IST | Updated: September 18, 2026 12:06 AM IST

തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ നടന്ന കബഡി മത്സരത്തിൽനിന്ന്.

തൃ​​​ക്ക​​​രി​​​പ്പു​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ര​​​ണ്ടാം ഗ്രൂ​​​പ്പ് മ​​​ൽ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ഹോ​​​ക്കി താ​​​രം ഒ​​​ളി​​​മ്പ്യ​​​ൻ പി.​​​ആ​​​ർ. ശ്രീ​​​ജേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

സ​​​ബ് ജൂ​​​നി​​​യ​​​ർ വി​​​ഭാ​​​ഗം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ട് ക​​​ബ​​​ഡി മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്ന​​​ത്. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സെ​​​മി​​​യി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​റ​​​ണാ​​​കു​​​ളവു​​​മാ​​​യും പാ​​​ല​​​ക്കാ​​​ട് ഇ​​​ടു​​​ക്കി​​​യു​​​മാ​​​യും ഏ​​​റ്റു​​​മു​​​ട്ടും.

പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ പാ​​​ല​​​ക്കാ​​​ടി​​​നെ​​​യും തൃ​​​ശൂ​​​ർ കോ​​​ഴി​​​ക്കോ​​​ടി​​​നെ​​​യും നേ​​​രി​​​ടും.

Tags : School Kabaddi Sports

Recent News

Corehub Up