x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ര​ത്തേ പ​ഠി​ച്ചോ​ളൂ; എ​ന്‍​ടി​എ പ​രീ​ക്ഷാ ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി

വെബ്ഡെസ്ക്
Published: September 17, 2026 10:39 PM IST | Updated: September 17, 2026 10:39 PM IST

എ​​​​ന്‍​ടി​​​​എ

ന്യൂ​​​​ഡ​​​​ല്‍​ഹി: നാ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​സി (എ​​​​ന്‍​ടി​​​​എ) ഡി​​​​സം​​​​ബ​​​​ര്‍ മു​​​​ത​​​​ല്‍ 2027 മാ​​​​ര്‍​ച്ച് വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക സ​​​​മ​​​​യ​​​​ക്ര​​​​മം പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

14 പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഷെ​​​​ഡ്യൂ​​​​ളാ​​​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. യു​​​​ജി​​​​സി നെ​​​​റ്റ്, സി​​​​എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ യു​​​​ജി​​​​സി നെ​​​​റ്റ്, ജെ​​​​ഇ​​​​ഇ മെ​​​​യി​​​​ന്‍ (സെ​​​​ഷ​​​​ന്‍ 1), ഓ​​​​ള്‍ ഇ​​​​ന്ത്യ സൈ​​​​നി​​​​ക് സ്‌​​​​കൂ​​​​ള്‍ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ, കോ​​​​മ​​​​ണ്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (സി​​​​മാ​​​​റ്റ്), കോ​​​​മ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ പോ​​​​സ്റ്റ് ഗ്രാ​​​​ജു​​​​വേ​​​​റ്റ് (സി​​​​യു​​​​ഇ​​​​റ്റി-​​​​പി​​​​ജി) തു​​​​ട​​​​ങ്ങി​​​​യ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഷെ​​​​ഡ്യൂ​​​​ള്‍ ക​​​​ല​​​​ണ്ട​​​​റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

ഈ ​​​​തീ​​​​യ​​​​തി​​​​ക​​​​ള്‍ താ​​​​ത്കാ​​ലി​​​​ക​​​​മാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മോ അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​മോ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ​​​​തോ ലോ​​​​ജി​​​​സ്റ്റി​​​​ക്ക​​​​ല്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ മ​​​​റ്റ് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ കാ​​​​ര​​​​ണം മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നും ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​സി അ​​​​റി​​​​യി​​​​ച്ചു.

Tags : StudyingEarly NTA Release ExamCalender Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up