x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ കേന്ദ്രമന്ത്രി സുദർശന നാച്ചിയപ്പൻ അന്തരിച്ചു

വെബ്ഡെസ്ക്
Published: September 18, 2026 12:34 AM IST | Updated: September 18, 2026 12:34 AM IST

ഇ.​​എം. സു​​ദ​​ർ​​ശ​​ന നാ​​ച്ചി​​യ​​പ്പ​​ൻ

ശി​​വ​​ഗം​​ഗ: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ഇ.​​എം. സു​​ദ​​ർ​​ശ​​ന നാ​​ച്ചി​​യ​​പ്പ​​ൻ (79) അ​​ന്ത​​രി​​ച്ചു.​​

സം​​സ്കാ​​രം ഇ​​ന്ന് ശി​​വ​​ഗം​​ഗ ജി​​ല്ല​​യി​​ലെ ഏ​​ർ​​വാ​​ടി​​യി​​ൽ ന​​ട​​ക്കും. 1999ൽ ​​ശി​​വ​​ഗം​​ഗ​​യി​​ൽ​​നി​​ന്ന് നാ​​ച്ചി​​യ​​പ്പ​​ൻ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി.

മു​​തി​​ർ​​ന്ന നേ​​താ​​വ് പി. ​​ചി​​ദം​​ബ​​ര​​ത്തെ​​യാ​​ണ് അ​​ന്ന് നാ​​ച്ചി​​യ​​പ്പ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 2013 മു​​ത​​ൽ 2014വ​​രെ കേ​​ന്ദ്ര വാ​​ണി​​ജ്യ, വ്യ​​വ​​സാ​​യ സ​​ഹ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു.ര​​ണ്ടു ത​​വ​​ണ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി. 1969ലാ​​ണു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

Tags : SudarsanaNatchiappan PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up