x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കോ​​ട്ട് ഫ്ലെ​​മിം​​ഗ് സ്ഥാ​​ന​​മൊ​​ഴി​​യു​​ന്നു


Published: February 25, 2026 03:21 AM IST | Updated: February 25, 2026 03:21 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ബാ​​സ്ക​​റ്റ്ബോ​​ൾ പ​​രി​​ശീ​​ല​​ക​​ൻ സ്കോ​​ട്ട് ഫ്ലെ​​മിം​​ഗ് സ്ഥാ​​ന​​മൊ​​ഴി​​യു​​ന്നു.

12 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​ന് ശേ​​ഷ​​മാ​​ണ് സ്ഥാ​​ന​​മൊ​​ഴി​​യാ​​നു​​ള്ള തീ​​രു​​മാ​​നം. പ​​രി​​ശീ​​ല​​ക​​നാ​​യി നാ​​ല് പ​​തി​​റ്റാ​​ണ്ടോ​​ളം പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​ണ്ട് ഫ്ലെ​​മിം​​ഗി​​ന്.

Tags : Scott Fleming Basketball trainer Scott Fleming retired Basketball coach

Recent News

Corehub Up