x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 25, 2026 05:37 AM IST | Updated: August 25, 2026 06:15 AM IST

ഹാ​ട്രി​ക്ക് നേ​ടിയ ഡോണിയെൽ മാലെന്‍റെ ആഹ്ലാദം

മി​ലാ​ൻ: സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫി​യോ​റ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റോ​മ​യ്ക്ക് വേ​ണ്ടി ഡോ​നി​യെ​ൽ മാ​ലെ​ൻ ഹാ​ട്രി​ക്ക് നേ​ടി. നി​ക്കോ​ളോ പി​സി​ല്ലി ഒ​രു ഗോ​ളും സ്കോ​ർ ചെ​യ്തു.

Tags : Serie A League Football AS Roma beats Fiorentina

Recent News

Corehub Up