x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ബ്‌​നിം ഇ​സ്മ​യി​ല്‍ റി​ട്ടേ​ണ്‍​സ്


Published: May 13, 2026 12:11 AM IST | Updated: May 13, 2026 12:11 AM IST

ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗ്: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു​ള്ള വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്കി, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​താ സൂ​പ്പ​ര്‍ പേ​സ​ര്‍ ഷ​ബ്‌​നിം ഇ​സ്മ​യി​ല്‍ തി​രി​ച്ചെ​ത്തി.

ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ ഷ​ബ്‌​നിം ഉ​ള്‍​പ്പെ​ട്ടു.

37കാ​രി​യാ​യ ഷ​ബ്‌​നിം ആ​ണ് വ​നി​താ ട്വ​ന്‍റി-20​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​രം; 113 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 123 വി​ക്ക​റ്റ്.
ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ജൂ​ണ്‍ 12 മു​ത​ല്‍ ജൂ​ലൈ അ​ഞ്ച് വ​രെ ബ്രി​ട്ട​നി​ല്‍ ന​ട​ക്കും.

Tags : Shabnim Ismail Returns cricketer South Africa

Recent News

Corehub Up