x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ടി20; ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ


Published: March 20, 2026 02:11 PM IST | Updated: March 20, 2026 02:11 PM IST

ഓ​ക്ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സാ​ണെ​ടു​ത്ത​ത്.

26 റ​ൺ​സെ​ടു​ത്ത എ​ൻ​കോ​ബ​നി മൊ​കോ​യെ​ന​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ജോ​ർ​ജ് ലി​ൻ​ഡെ 23 റ​ൺ​സും ഡി​യാ​ൻ ഫെ​റെ​സ്റ്റ​ർ 17 റ​ൺ​സും ജെ​റാ​ൾ​ഡ് കോ​ട്‌​സെ 16 റ​ൺ​സു​മെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ണും മി​ച്ച​ൽ സാ​ന്‍റ്ന​റും ബെ​ൻ സി​യേ​ഴ്സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ, കൊ​ൽ മ​ക്‌​കോ​ഞ്ചി, ജെ​യിം​സ് നീ​ഷം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : south africa new zealand t20 match score

Recent News

Corehub Up