x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ഹൈ​ദ​രാ​ബാ​ദി​ന് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്


Published: May 12, 2026 07:17 PM IST | Updated: May 12, 2026 07:17 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), സാ​യ് സു​ദ​ർ​ശ​ൻ, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, നി​ഷാ​ന്ത് സി​ന്ധു, രാ​ഹു​ൽ തെ​വാ​ട്ടി​യ, റാ​ഷി​ദ് ഖാ​ൻ, അ​ർ​ഷാ​ദ് ഖാ​ൻ, ക​ഗീ​സോ റ​ബാ​ഡ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൺ, സ​ലി​ൽ അ​റോ​റ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ശി​വാം​ഗ് കു​മാ​ർ, ഇ​ഷാ​ൻ മ​ലിം​ഗ, സാ​ക്കി​ബ് ഹ​സ​ൻ, പ്ര​ഫു​ൽ ഹി​ൻ​ജെ.

Tags : ipl 2026 sunrisers hyderabad gujarat titans toss

Recent News

Corehub Up