മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവ് പുറത്ത്.
മോശം ഫോം അലട്ടുന്ന സൂര്യകുമാറിന് ടീമിലും ഇടമില്ല. ശ്രേയസ് അയ്യരോ സഞ്ജു സാംസണ്നോ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോർട്ട്.
വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്പ് സൂര്യകുമാർ യാദവ് സ്ഥാനമൊഴിഞ്ഞേക്കും.
Tags : Suryakumar T20 Cricket Captain