x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​വം​ശി ഇ​ന്ത്യ എ ​ടീ​മി​ല്‍


Published: May 15, 2026 01:12 AM IST | Updated: May 15, 2026 01:12 AM IST

മും​ബൈ: ബാ​റ്റിം​ഗ് സെ​ന്‍​സേ​ഷ​നാ​യ 15കാ​ര​ന്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി ആ​ദ്യ​മാ​യി ഇ​ന്ത്യ എ ​ടീ​മി​ല്‍ ഇ​ടം​നേ​ടി.

ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ്‌​ട്ര പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​ലാ​ണ് സൂ​ര്യ​വം​ശി ഇ​ടം​പി​ടി​ച്ച​ത്. തി​ല​ക് വ​ര്‍​മ​യാ​ണ് ടീം ​ക്യാ​പ്റ്റ​ന്‍.

റി​യാ​ന്‍ പ​രാ​ഗാണ് വൈ​സ് ക്യാ​പ്റ്റ​ന്‍. പ്രി​യാ​ന്‍​ഷ് ആ​ര്യ, പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗ്, അ​ന്‍​ഷു​ല്‍ കാം​ബോ​ജ് തു​ട​ങ്ങി​യ​വ​രും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Suryavanshi India A team cricketer

Recent News

Corehub Up