x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ന​റി​ന് കി​രീ​ടം


Published: May 18, 2026 03:38 AM IST | Updated: May 18, 2026 03:38 AM IST

റോം: ​ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ടെ​ന്നീ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം യാ​നി​ക് സി​ന്ന​റി​ന്. ഫൈ​ന​ലി​ൽ നോ​ർ​വേ​യു​ടെ കാ​സ്പ​ർ റൂ​ഡി​നെ 4-6, 4-6 സ്കോ​റി​ന് സി​ന്ന​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. 1976ൽ ​അ​ഡ്രി​യാ​നോ പ​ന​റ്റ​യ്ക്ക് ശേ​ഷം റോ​മി​ൽ കി​രീ​ടം ഉ​യ​ർ​ത്തു​ന്ന ആ​ദ്യ ഇ​റ്റാ​ലി​യ​ൻ പു​രു​ഷ താ​ര​മാ​ണ് സി​ന്ന​ർ.

Tags : crown for the sinner

Recent News

Corehub Up