x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ;യു​​വെ വീ​​ണു, പി​​എ​​സ്ജി ര​​ക്ഷ​​പ്പെ​​ട്ടു


Published: February 19, 2026 12:29 AM IST | Updated: February 19, 2026 12:29 AM IST

ഇ​​സ്താം​​ബു​​ള്‍/​​മൊ​​ണാ​​ക്കോ: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ആ​​ദ്യ​​പാ​​ദ പ്ലേ ​​ഓ​​ഫി​​ല്‍ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​നെ തു​​ര്‍​ക്കി സം​​ഘ​​മാ​​യ ഗ​​ല​​റ്റ്‌​​സ​​റെ വീ​​ഴ്ത്തി. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ഗ​​ല​​റ്റ്‌​​സ​​റെ 5-2ന് ​​യു​​വ​​ന്‍റ​​സി​​നെ ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞു.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 3-2ന് ​​മൊ​​ണാ​​ക്കോ​​യെ തോ​​ല്‍​പ്പി​​ച്ചു.

18 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ മൊ​​ണാ​​ക്കോ 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, ഡെ​​സി​​രെ ഡൗ (29, 67) ​​ഇ​​ര​​ട്ട​​ഗോ​​ളും അ​​ച്‌​​റാ​​ഫ് ഹ​​ക്കി​​മി (41) ഒ​​രു ഗോ​​ളും നേ​​ടി​​യ​​തോ​​ടെ പി​​എ​​സ്ജി 3-2ന്‍റെ ​​ജ​​യ​​ത്തോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് 2-0ന് ​​ഇ​​റ്റ​​ലി​​യി​​ല്‍​നി​​ന്നു​​ള്ള അ​​റ്റ്‌​​‌ലാ​​ന്‍റ​​യെ തോ​​ല്‍​പ്പി​​ച്ചു.

Tags : UEFA Champions League Juventus lost PSG survived Galatasaray

Recent News

Corehub Up