Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notice

കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളു​ടെ​യും അ​ന്ത​സി​നെ താ​ഴ്ത്തി​ക്കെ​ട്ടു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രേ കോ​ണ്‍ഗ്ര​സ് അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി.

നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ 15ന് ​വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് സ​മി​തി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​പ​കീ​ർ​ത്തി​പ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശാ​ണ് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Kerala

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം; ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ് അ​യ​ച്ച് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും സ്ഥാ​നാ​ർ​ഥി​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​നൗ​ൺ​സ്മെ​ൻ​റ് മാ​തൃ​ക പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്റെ ലം​ഘ​ന​മെ​ന്ന പ​രാ​തി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ് അ​യ​ച്ച​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് ഇ​തി​നോ​ട​കം വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Kerala

സു​ധാ​ക​ര​നെ വെ​ട്ടി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മു​ഴു​വ​നെയും ബാ​ധി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി അ​നു​കൂ​ലി​ക​ള്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍റ പേ​ര് വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്ത്.

സു​ധാ​ക​ര​നെ മാ​റ്റി​യാ​ല്‍ അ​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ മൊ​ത്ത​ത്തി​ല്‍ ബാ​ധി​ക്കു​മെ​ന്നും കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നും അ​നു​കൂ​ലി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സു​ധാ​ക​ര​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ ജ​യ​ന്ത് ദി​നേ​ശ് ഫേ​സ്ബു​ക്കി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ‌

“ക​ണ്ണൂ​രി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ എ​ന്ന വ​ന്‍​മ​രം മ​ത്സ​രി​ച്ചാ​ല്‍ ആ ​ത​രം​ഗം തൊ​ട്ട​ടു​ത്ത പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ണ്ടാ​കും. ക​ണ്ണൂ​രി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് ജ​യി​ക്കും” എ​ന്ന് പോ​സ്റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ല്ലാ​വ​രും ക​രു​തു​ന്ന​തു​പോ​ലെ യു​ഡി​എ​ഫി​ന് ഈ​സി വാ​ക്കോ​വ​ര്‍ അ​ല്ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. സി​പി​എം കോ​ടി​ക​ള്‍ മു​ട​ക്കി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍​ത​ന്നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ന്ന​ട​ങ്കം കെ. ​സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്.

സു​ധാ​ക​ര​ന് അ​ധി​കാ​ര​മോ​ഹ​മി​ല്ലെ​ന്നും ഇ​ത് അ​ണി​ക​ളു​ടെ ആ​ഗ്ര​ഹ​മാ​ണെ​ന്നും ജ​യ​ന്ത് ദി​നേ​ശ് വ്യ​ക്ത​മാ​ക്കു​ന്നു. 2016ല്‍ ​ക​ണ്ണൂ​ര്‍ ഒ​ഴി​വാ​ക്കി സി​പി​എം സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ദു​മ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പോ​യ ഒ​രു നേ​താ​വി​നെ അ​ധി​കാ​ര​മോ​ഹി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പോ​സ്റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

“അ​പ​മാ​നി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നി​ല്‍​ക്കി​ല്ല” എ​ന്നും നേ​തൃ​ത്വ​ത്തി​ന് നേ​രി​ട്ട് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് ജ​യ​ന്ത് ദി​നേ​ശ് കു​റി​ക്കു​ന്നു. ആ​രും സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഈ ​നി​ല​പാ​ടി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളു​ടെ നീ​ക്കം.

Business

നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണം; മീ​ഷോ​യ്ക്ക് 1,500 കോ​ടി രൂ​പ​യു​ടെ നോ​ട്ടീ​സ്

ബം​​ഗ​​ളൂ​​രു: പ്ര​​മു​​ഖ ഇ-​​കൊ​​മേ​​ഴ്‌​​സ് പ്ലാ​​റ്റ്‌​​ഫോ​​മാ​​യ മീ​​ഷോ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് 1,500 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി ഡി​​മാ​​ൻ​​ഡ് നോ​​ട്ടീ​​സ് അ​​യ​​ച്ചു.

2022-23 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ നി​​കു​​തി​​യി​​ന​​ത്തി​​ൽ പി​​ഴ​​യും പ​​ലി​​ശ​​യും ഉ​​ൾ​​പ്പെ​​ടെ 1499.73 കോ​​ടി രൂ​​പ അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ആ​​ദാ​​യ നി​​കു​​തി ഡി​​മാ​​ൻ​​ഡ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്.

എ​​ന്നാ​​ൽ ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്റെ ഈ ​​ക​​ണ്ടെ​​ത്ത​​ലു​​ക​​ളോ​​ട് ത​​ങ്ങ​​ൾ യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്ന് മീ​​ഷോ വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​പോ​​രാ​​ട്ടം ന​​ട​​ത്തു​​മെ​​ന്നും ക​​മ്പ​​നി​​യു​​ടെ സാ​​മ്പ​​ത്തി​​ക നി​​ല​​യെ ഇ​​ത് ബാ​​ധി​​ക്കി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ മു​​ന്പ് ല​​ഭി​​ച്ച 572 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി നോ​​ട്ടീ​​സി​​നെ​​തി​​രേ മീ​​ഷോ ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും നി​​ല​​വി​​ൽ കോ​​ട​​തി ആ ​​ആ​​വ​​ശ്യ​​ത്തി​​ന് സ്റ്റേ ​​അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ഒ​​ക്‌​​ടോ​​ബ​​ർ-​​ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ ക​​മ്പ​​നി​​യു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ 31 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യെ​​ങ്കി​​ലും ന​​ഷ്ടം 491 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

National

വിദ്വേഷപ്രസംഗം; ഹിമന്ത ബിശ്വ ശർമയ്ക്ക് ഹൈക്കോടതി നോട്ടീസ്

ഗോ​​ഹ​​ട്ടി: വി​​ദ്വേ​​ഷ പ്ര​​സം​​ഗ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ആ​​സാം മു​​ഖ്യ​​മ​​ന്ത്രി ഹി​​മ​​ന്ത ബി​​ശ്വ ശ​​ർ​​മ​​യ്ക്ക് ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി നോ​​ട്ടീ​​സ് അ​​യ​​ച്ചു. മൂ​​ന്നു പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​ക​​ളി​​ലാ​​ണ് നോ​​ട്ടീ​​സ്.

കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നും ഡി​​ജി​​പി​​ക്കും ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ശു​​തോ​​ഷ് കു​​മാ​​ർ, ജ​​സ്റ്റീ​​സ് അ​​രു​​ൺ ദേ​​വ് ചൗ​​ധ​​രി എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​ട്ടു​​ണ്ട്.

ഏ​​പ്രി​​ൽ 21നു ​​കോ​​ട​​തി വാ​​ദം കേ​​ൾ​​ക്കും. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ മ​​നു അ​​ഭി​​ഷേ​​ക് സിം​​ഗ്‌​​വി, ച​​ന്ദ​​ർ ഉ​​ദ​​യ് സിം​​ഗ്, മീ​​നാ​​ക്ഷി അ​​റോ​​റ എ​​ന്നി​​വ​​രാ​​ണ് ഹ​​ർ​​ജി​​ക്കാ​​ർ​​ക്കു വേ​​ണ്ടി ഹാ​​ജ​​രാ​​യ​​ത്.

National

രാഹുലിനെതിരേ അവകാശലംഘന നോട്ടീസ് നൽകില്ല: കിരണ്‍ റിജിജു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്നു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു.

രാ​​​​ഹു​​​​ലി​​​​ന്‍റെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​മേ​​​​യ അ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് പാ​​​​ർ​​​​ട്ടി എം​​​​പി നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മ​​​​റ്റൊ​​​​രു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രാ​​​​യ നോ​​​​ട്ടീ​​​​സ് നേ​​​​രി​​​​ട്ടു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണോ അ​​​​തോ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ​​​​ക്ക് അ​​​​യ​​​​യ​​​​്ക്ക​​​​ണോ എ​​​​ന്ന വി​​​​ഷ​​​​യം സ്പീ​​​​ക്ക​​​​റു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു ചെ​​​​യ്യു​​​​മെ​​​​ന്നും റി​​​​ജി​​​​ജു പ​​​​റ​​​​ഞ്ഞു.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​ത്വം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ജീ​​​​വ​​​​നാ​​​​ന്ത വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്. ബ​​​​ജ​​​​റ്റ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രേ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. രാ​​​​ഹു​​​​ൽ അ​​​​ർ​​​​ബ​​​​ൻ ന​​​​ക്സ​​​​ലി​​​​നെ​​​​പ്പോ​​​​ലെ പെ​​​​രു​​​​മാ​​​​റു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ ശ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ട്ടു​​​​ചേ​​​​രു​​​​ന്നു​​​​വെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു നോ​​​​ട്ടീ​​​​സ്.

രാ​​​​ഹു​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ​​​​യും തെ​​​​റ്റാ​​​​യ ആ​​​​രോ​​​​പ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ ആ​​​ലോ​​​ചി​​​ച്ച​​​ത്.

National

നരവനെയുടെ പുസ്തകം: പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ അ​​​ന​​​ധി​​​കൃ​​​ത പ​​​തി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ പു​​​സ്ത​​​ക പ്ര​​​സാ​​​ധ​​​ക ക​​​ന്പ​​​നി​​​യാ​​​യ പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ​​​യ​​​ച്ച് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ സ്പെ​​​ഷ​​​ൽ സെ​​​ൽ.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പി​​​ഡി​​​എ​​​ഫ് ഫോ​​​ർ​​​മാ​​​റ്റു​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ സോ​​​ഫ്റ്റ് കോ​​​പ്പി​​​ക​​​ൾ ആ​​​രാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണോ എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്കം മു​​​റു​​​കി​​​യ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള ക​​​ന്പ​​​നി​​​ക്ക് പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

District News

യു​വാ​ക്ക​ളെ കാ​റി​ടി​പ്പി​ച്ച സം​ഭ​വം; പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

മു​ക്കം: സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പാ​ഴൂ​രി​ൽ വ​ച്ച് സ​ഹോ​ദ​ര​ങ്ങ​ളെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യു​ള്ള കേ​സി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ഴം​പ​റ​മ്പ് സ്വ​ദേ​ശി ചേ​ല​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​യാ​ണ് മാ​വൂ​ർ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. സം​ഭ​വ ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കാ​യി മു​ക്കം പോ​ലീ​സും മാ​വൂ​ർ പോ​ലീ​സും തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം പോ​ലീ​സ് ര​ണ്ട് കേ​സു​ക​ളും മാ​വൂ​ർ പോ​ലീ​സ് ഒ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹോ​ര​ങ്ങ​ളാ​യ ചെ​റു​വാ​ടി പ​ഴം​പ​റ​മ്പി​ൽ ക​റു​ത്തേ​ട​ത് ത​ൻ​സി​ഫ് (21), സ​ഹോ​ദ​ര​ങ്ങ​ളാ​യ ത​സ്‌​നിം, (27), ത​ൻ​സി​ൽ (20) എ​ന്നി​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ത​ൻ​സി​ഫി​ന്‍റെ പ​ഴം​പ​റ​മ്പി​ലി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.
ത​ൻ​സീ​ഫും ഇ​ർ​ഫാ​നും ത​മ്മി​ലു​ണ്ടാ​യ പ​ണ​മി​ട​പാ​ടി​നെ​ച്ചൊ​ല്ലി ത​ൻ​സി​ഫി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​ർ​ഫാ​ൻ ത​ൻ​സി​ഫി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ത​ൻ​സി​ഫി​നെ ഇ​ർ​ഫാ​ൻ​ത​ന്നെ ത​ന്‍റെ കാ​റി​ൽ ത​ൻ​സി​ഫി​ന്‍റെ മാ​താ​വി​നെ​യും മ​റ്റൊ​രാ​ളെ​യും കൂ​ടെ​കൂ​ട്ടി കൂ​ളി​മാ​ട്ടെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ, ത​ൻ​സീ​ഫി​നെ ആ​ക്ര​മി​ച്ച​ത​റി​ഞ്ഞ ത​സ്നി​മും ത​ൻ​സി​ലും ബൈ​ക്കി​ൽ ഇ​ർ​ഫാ​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​ര​ഞ്ഞു വ​രി​ക​യു​മാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ ഇ​ർ​ഫാ​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ പു​ൽ​പ​റ​മ്പ്-​കൂ​ളി​മാ​ട് റോ​ഡി​ൽ പാ​ഴൂ​രി​ൽ​വെ​ച്ച് രാ​വി​ലെ 10.15ഓ​ടെ ത​സ്നി​മും ത​ൻ​സി​ലും ഇ​ർ​ഫാ​ന്‍റെ കാ​ർ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന​ടു​റോ​ഡി​ൽ ബൈ​ക്ക് നി​ർ​ത്തി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധ​വു​മാ​യി ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ ഇ​ർ​ഫാ​ന്‍റെ കാ​ർ ഇ​വ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Kerala

250 കോ​ടി രൂ​പ ന​ഷ്ടപ​രി​ഹാ​രം വേ​ണം; റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ് നോ​ട്ടീ​സ് അ​യ​ച്ചു. 250 കോ​ടി രൂ​പ ന​ഷ്‌​ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്നെ മ​ന​പൂ​ർ​വം ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ന്യൂ​സ് ചാ​ന​ൽ കൈ​യി​ലു​ണ്ടെ​ന്ന് ക​രു​തി ആ​രെ​യും ക​രി വാ​രി​ത്തേ​ക്കാ​മെ​ന്ന് ക​രു​ത​രു​തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഓ​ർ​ഗാ​നി​ക് അ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലേ​യ്ക്ക് കി​റ്റ​ക്സ് ക​യ​റ്റി അ​യ​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട​ർ ടി​വി പ​റ​യു​ന്ന​ത്.

ശു​ദ്ധ​ക​ള​വ് എ​ങ്ങ​നെ പ​റ​യാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു വ​സ്തു​ത​ക​ളും പ​ഠി​ക്കാ​തെ ചാ​ന​ലി​ൽ ഇ​രു​ന്ന് എ​ന്തോ​വി​ളി​ച്ചു പ​റ​യു​ക​യാ​ണ്. റി​പ്പോ​ർ​ട്ട​ർ ടി​വി വ്യാ​ജ വാ​ർ​ത്ത സൃ​ഷ്‌​ടി​ക്കു​ക​യാ​ണ്. ഉ​ട​മ​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​റി​യു​ന്ന​ത് ത​ന്നെ മാം​ഗോ ഫോ​ൺ ത​ട്ടി​പ്പി​ലൂ​ടെ​യാ​ണ്.

പി​ന്നീ​ട് പേ​ര് കേ​ട്ട​ത് മ​രം മു​റി​ക്കേ​സി​ലൂ​ടെ​യാ​ണ്. മാ​സ​ങ്ങ​ളോ​ളം ജ​യി​ലി​ൽ​ക്കി​ട​ന്ന് പു​റ​ത്തി​റ​ങ്ങി ഒ​രു ന്യൂ​സ് ചാ​ന​ൽ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ്രോ​ഡ്കാ​സ്റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റി​പ്പോ​ർ​ട്ട​ർ പു​റ​ത്ത് വി​ട​ണം. ആ​ന്‍റോ എ​ങ്ങ​നെ എം​ഡി​യാ​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ചോ​ദി​ച്ചു.

National

ഗ്രേറ്റർ നോയിഡയിലെ കാറപകടം: ജൂനിയർ എൻജിനിയറെ പിരിച്ചുവിട്ടു

നോയിഡ: ഗ്രേറ്റർ നോയിഡയിൽ കാർ വെള്ളക്കെട്ടിലേക്ക് മുങ്ങിത്താഴ്ന്ന് യുവ ടെക്കി മരിച്ച സംഭവത്തിൽ ജൂനിയർ എൻജിനിയറെ പിരിച്ചുവിട്ടു. മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.

ടാറ്റ യുറേക്ക പാർക്ക് സൊസൈറ്റി നിവാസിയായ സോഫ്റ്റ്‌വെയർ എൻജിനിയർ യുവരാജ് മേത്ത (27)യുടെ മരണത്തിനു പിന്നാലെ രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടായെന്ന ആരോണമുയർന്നതിനെ തുടർന്നാണ് നടപടി.

കേസിൽ കർശന നടപടിയെടുക്കാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എം. ലോകേഷ് അറിയിച്ചു. നോയിഡ ട്രാഫിക് സെല്ലിലെ ജൂനിയർ എൻജിനിയർ നവീൻ കുമാറിനെ പിരിച്ചുവിടുകയും ചെയ്തു. കൂടാതെ, സെക്ടർ-150 ലും പരിസരത്തുമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.

നിർമാണ പ്രവത്തനങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

യുവരാജ് ഗുരുഗ്രാമിലെ ഓഫീസിൽനിന്നു വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ സുരക്ഷാമതിൽ തകർത്ത് 30 അടി താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു.

Kerala

അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ചു; രാ​ഹു​ൽ ഈ​ശ്വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി അ​ന്വേ​ഷ​ണ സം​ഘം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്. എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ രാ​ഹു​ൽ ഈ​ശ്വ​ർ യു​വ​തി​യെ വീ​ണ്ടും അ​പ​മാ​നി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി രാ​ഹു​ൽ ഈ​ശ്വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. ഈ ​മാ​സം 19ന് ​നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യോ ഹാ​ജ​രാ​ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ, പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

National

അ​ശ്ലീ​ല ഉ​ള്ള​ട​ക്കം: എ​ക്സി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ എ​ഐ ഇ​മേ​ജ് എ​ഡി​റ്റു​ക​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മാ​യ എ​ക്സി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ട​ക്കം ചി​ത്ര​ങ്ങ​ൾ എ​ക്സി​ലെ എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ഗ്രോ​ക്കു​പ​യോ​ഗി​ച്ച് മോ​ശം രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യി​രു​ന്നു.

ലൈം​ഗീ​ക ചു​വ​യു​ള്ള രീ​തി​യി​ൽ കു​ട്ടി​ക​ളു​ടെ​യ​ട​ക്കം ചി​ത്ര​ങ്ങ​ൾ എ​ഐ എ​ഡി​റ്റ് ചെ​യ്തി​ട്ടും അ​ത് നി​യ​ന്ത്രി​ക്കാ​നോ നീ​ക്കം ചെ​യ്യാ​ൻ എ​ക്സ് ഒ​രു ശ്ര​മം ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ഐ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ‌​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര നീ​ക്കം. 72 മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി​യെ​ടു​ത്ത് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി‌​ർ​ദ്ദേ​ശം.

2000-ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ടും 2021-ലെ ​ഐ​ടി നി​യ​മ​ങ്ങ​ളും പ്ര​കാ​ര​മു​ള്ള നി​യ​മ​പ​ര​മാ​യ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം എ​ക്സി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

National

ഡെറാഡൂണിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡെ​​​റാ​​​ഡൂ​​​ണി​​​ൽ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​നാ​​​യി എ​​​യ്ഞ്ച​​​ൽ ച​​​ക്മ (24) എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റി​​​നും സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് ഓ​​​ഫ് പോ​​​ലീ​​​സി​​​നും നോ​​​ട്ടീ​​​സ​​​യ​​​ച്ച് ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

സം​​​ഭ​​​വ​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഏ​​​ഴ് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഡെ​​​റാ​​​ഡൂ​​​ൺ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഡി​​​ജി​​​പി​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണം.

Kerala

10 മിനിട്ട് ഡെലിവറി: ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

കൊ​​ച്ചി: 10 മി​​നി​​ട്ട് ഡെ​​ലി​​വ​​റി എ​​ന്ന അ​​തി​​വേ​​ഗ സേ​​വ​​ന​​ത്തി​​ന്‍റെ പേ​​രി​​ല്‍ റോ​​ഡ് സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ലം​​ഘി​​ക്ക​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഓ​​ണ്‍ലൈ​​ന്‍ ഡെ​​ലി​​വ​​റി ക​​മ്പ​​നി​​ക​​ള്‍ക്ക് മോ​​ട്ടോ​​ര്‍ വാ​​ഹ​​നവ​​കു​​പ്പ് കാ​​ര​​ണംകാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി.

റോ​​ഡ് സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ലം​​ഘി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കെ​​തി​​രേ​​യാ​​ണ് ന​​ട​​പ​​ടി. നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ക്ക​​ണ​​മെ​​ന്ന ക​​മ്പ​​നി​​ക​​ളു​​ടെ ക​​ടു​​ത്ത സ​​മ്മ​​ര്‍ദം മൂ​​ലം ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റു​​മാ​​ര്‍ അ​​മി​​ത​​വേ​​ഗ​​ത്തി​​ലും അ​​ശ്ര​​ദ്ധ​​മാ​​യും വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് റീ​​ജ​​ണ​​ല്‍ ട്രാ​​ന്‍സ്‌​​പോ​​ര്‍ട്ട് ഓ​​ഫീ​​സ​​ര്‍ പ​​റ​​ഞ്ഞു.

സി​​ഗ്‌​​ന​​ല്‍ ലം​​ഘ​​നം, തെ​​റ്റാ​​യ ലെ​​യ്ന്‍ മാ​​റ്റം, സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​തെ​​യു​​ള്ള യാ​​ത്ര എ​​ന്നി​​വ റൈ​​ഡ​​ര്‍മാ​​ര്‍ക്കി​​ട​​യി​​ല്‍ പ​​തി​​വാ​​കു​​ന്ന​​ത് വ​​ലി​​യ അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യാ​​ണ് ഉ​​യ​​ര്‍ത്തു​​ന്ന​​ത്.

അ​​തി​​വേ​​ഗ ഡെ​​ലി​​വ​​റി സം​​വി​​ധാ​​നം റോ​​ഡ് സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കി​​ല്ലെ​​ന്ന് എ​​ങ്ങ​​നെ ഉ​​റ​​പ്പാ​​ക്കു​​ന്നു​​വെ​​ന്നും റൈ​​ഡ​​ര്‍മാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ള്‍ എ​​ന്തൊ​​ക്കെ​​യെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്കാ​​ന്‍ ക​​മ്പ​​നി​​ക​​ളോ​​ട് നോ​​ട്ടീ​​സി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

സ​​മ​​യം ജീ​​വ​​നേ​​ക്കാ​​ള്‍ പ്ര​​ധാ​​ന​​മാ​​ണെ​​ന്ന തെ​​റ്റാ​​യ സ​​ന്ദേ​​ശ​​മാ​​ണ് ഇ​​ത്ത​​രം ബി​​സി​​ന​​സ് മാ​​തൃ​​ക​​ക​​ള്‍ ന​​ല്‍കു​​ന്ന​​തെ​​ന്ന് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് വൃ​​ത്ത​​ങ്ങ​​ള്‍ നി​​രീ​​ക്ഷി​​ച്ചു.

Kerala

പ്ര​തി​ഷേ​ധം ക​ന​ത്തു; എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​ർ ചൊ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.

പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്തൊ​ക്കെ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ വി​ട്ട​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് നാ​ട​കം ക​ളി​ക്കു​ന്നു​വെ​ന്നും അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​ട്ട​വ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ഒ​പ്പം നി​ൽ​ക്കു​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​തി​ക​രി​ച്ചു.

കേ​സെ​ടു​ത്ത് നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന് ആ​രും ക​രു​ത​ണ്ട. പു​റ​ത്തു​വ​ന്ന ര​ണ്ട് ഫോ​ട്ടോ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ നി​ന്ന് ക്യാ​പ്ച​ർ ചെ​യ്ത​താ​ണ്. ആ​ദ്യം ഇ​ട്ട ഫോ​ട്ടോ അ​പ്പോ​ൾ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്തു. ഫോ​ൺ പോ​ലീ​സ് വാ​ങ്ങി​വ​ച്ചു​വെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. സു​ബ്ര​ഹ്മ​ണ്യ​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഐ നി​ർ​മി​ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സു​ബ്ര​ഹ്മ​ണ്യ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചേ​വാ​യൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

National

മതപരിവർത്തന നിരോധന നിയമം;സി​​​​​​ബി​​​​​​സി​​​​​​ഐ ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന് നോ​​​​​​ട്ടീ​​​​​​സ്

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​താ​​​​​​നും വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​​​​​ചെ​​​​​​​​യ്ത് കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ബി​​​​​​​​ഷ​​​​​​​​പ്സ് കോ​​​​​​​​ൺ​​​​​​​​ഫ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ) സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​നയി​​​​​​​​ലു​​​​​​​​ള്ള സ​​​​​​മാ​​​​​​ന​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ഇ​​​​​​തു പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​നും ജ​​​​​​​​സ്റ്റീ​​​​​​​​സ് ദീ​​​​​​​​പാ​​​​​​​​ങ്ക​​​​​​​​ർ ദ​​​​​​​​ത്ത​​​​​​​​യും ജ​​​​​​​​സ്റ്റീ​​​​​​​​സ് എ.​​​​​​​​ജി. മ​​​​​​​​സി​​​​​​​​ഹും അ​​​​​​​​ട​​​​​​ങ്ങു​​​​​​ന്ന ബ​​​​​​​​ഞ്ച് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.

ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ്, ഹി​​​​​​​​മാ​​​​​​​​ച​​​​​​​​ൽ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​ൻ, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ൾ പാ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​തും സ​​​​​​​​മാ​​​​​​​​ന​​​​​​സ്വ​​​​​​​​ഭാ​​​​​​​​വ​​​​​​​​മു​​​​​​​​ള്ള​​​​​​വ​​​​​​യുമാ​​​​​​ണെ​​​​​​ന്ന് സോ​​​​​​​​ളി​​​​​​​​സി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ തു​​​​​​​​ഷാ​​​​​​​​ർ മേ​​​​​​​​ത്ത കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ ബോ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണി​​​​​​ത്.

രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ക്ക വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ളും സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ന്‍റെ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രപ​​​​​​​​രി​​​​​​​​ധി​​​​​​​​ക്കു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​തും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വു​​​​​​​​മാ​​​​​​ണെ​​​​​​ന്നു ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന കേ​​​​​​​​സ് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ര്‍ ചെ​​​​​​​​യ്താ​​​​​​​​ല്‍ കു​​​​​​​​റ്റാ​​​​​​​​രോ​​​​​​​​പി​​​​​​​​ത​​​​​​​​രു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​ളും​​​​​​മ​​​​​​റ്റും ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​നും പൊ​​​​​​​​ളി​​​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. കു​​​​​​​​റ്റം ​​​​തെ​​​​​​ളി​​​​​​യും ​​​​മു​​​​​​ന്പേ ഇ​​​​​​​​ത്ത​​​​​​​​രം ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

Kerala

രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സ്; അ​തി​ജീ​വി​ത​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ലെ അ​തി​ജീ​വി​ത​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പോ​ലീ​സ്. മൊ​ഴി ന​ൽ​കാ​ൻ ക​ഴി​യു​ന്ന സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത പ​രാ​തി അ​യ​ച്ച മെ​യി​ലി​ലേ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

മ​റു​പ​ടി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ മൊ​ഴി​യെ​ടു​ക്കും. അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ തള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാമ്യഹർജി തള്ളിയത്.

Kerala

ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നില്ല, പോലീസ് പറ‍ഞ്ഞത് കള്ളം: ദീപ രാഹുൽ ഈശ്വർ

തിരുവനന്തപുരം: അതീജീവിതയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. അതിജീവിതയെ രാഹുൽ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച ദീപ പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.

നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പോലീസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറ‍ഞ്ഞു.

ജയിലിനുള്ളിലെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാഹുലിന്‍റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Kerala

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്: ബിജെപിക്ക് അനുകൂലമായ സ്റ്റാൻഡ് എടുപ്പിക്കാനെന്ന് മുരളീധരൻ

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരേ ഇഡി നോട്ടീസ് അയച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.

ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ല. ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും, അതുപോലെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Kerala

എ​യ​ർ ഹോ​ണു​ക​ൾ ത​ക​ർ​ത്ത റോ​ഡ് റോ​ള​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്ത എ​യ​ർ ഹോ​ണു​ക​ൾ ത​ക​ർ​ത്ത റോ​ഡ് റോ​ള​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹ​സി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഏ​ഴു ദി​വ​സ​ത്തി​ന​കം പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ശ​ബ്ദ​മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ വാ​യു മ​ലി​നീ​ക​ര​ണം ആ​കാ​മെ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യു​ടെ പോ​സ്റ്റ്.

പി​ടി​ച്ചെ​ടു​ത്ത എ​യ​ർ​ഹോ​ണു​ക​ൾ ഫൈ​ൻ ഈ​ടാ​ക്കി​യ​തി​ന് പു​റ​മെ​യാ​ണ് റോ​ഡ്റോ​ള​ർ ക​യ​റ്റി ന​ശി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത എ​യ​ർ​ഹോ​ണു​ക​ളാ​ണ് ക​ട​വ​ന്ത്ര​യി​ലെ ക​മ്മ​ട്ടി​പ്പാ​ട​ത്ത് എ​ത്തി​ച്ച് ന​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കു​റ​ച്ച​ധി​കം ദി​വ​സ​മാ​യി എ​യ​ർ​ഹോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ എം​വി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

500 ഓ​ളം എ​യ​ർ​ഹോ​ണു​ക​ൾ എ​റ​ണാ​കു​ള​ത്ത് നി​ന്ന് മാ​ത്ര​മാ​യി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് എ​യ​ർ​ഹോ​ണു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ്; കെ. ​സു​രേ​ന്ദ്ര​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. കു​റ്റ​പ​ത്രം ത​ള്ളി​യ​തി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി ഈ ​മാ​സം 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ല്‍ ന​ൽ​കി​യ​ത്.

നേ​ര​ത്തെ ന​ല്‍​കി​യ റി​വി​ഷ​ന്‍ ഹ​ർ​ജി പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ . കെ. ​സു​രേ​ന്ദ്ര​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​യി​ല്‍ പി​ഴ​വു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​ണ് എ​ന്നു​മാ​ണ് അ​പ്പീ​ലി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

പോ​ലീ​സ് ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​സ്‌​സി, എ​സ്ടി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​റ്റ​ങ്ങ​ള്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രെ നി​ല​നി​ല്‍​ക്കു​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​സു​ന്ദ​ര​യ്യ​ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നാ​യി കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്.

സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട് ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​റ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം.

National

എ​ന്തു​കൊ​ണ്ട് ഭാ​ര്യ​യെ അ​റി​യി​ച്ചി​ല്ല; വാം​ഗ്ചു​കി​ന്‍റെ അ​റ​സ്റ്റി​ൽ കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക് സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സോ​നം വാം​ഗ്ചു​കി​ന്‍റെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ. ​അം​ഗ്‌​മോ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ഗീ​താ​ഞ്ജ​ലി​യു​ടെ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍, ല​ഡാ​ക്ക് ഭ​ര​ണ​കൂ​ടം, രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ര്‍, എ​ന്‍.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

വാം​ഗ്ചു​കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്ന് ഗീ​താ​ഞ്ജ​ലി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍, എ​ന്തു​കൊ​ണ്ട് ഭാ​ര്യ​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ത​ട​ങ്ക​ലി​ല്‍ വ​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ഭാ​ര്യ​യെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​യ​മ​പ​ര​മാ​യി നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ മ​റു​പ​ടി ന​ൽ​കി.

വാം​ഗ്ചു​കി​ന് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ല്‍ നി​യ​മ​പ്ര​കാ​രം ന​ല്‍​കേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വാം​ഗ്ചു​കി​ന്‍റെ മോ​ച​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് ഈ ​മാ​സം 14 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ജോ​ധ്പു​ര്‍ ജ​യി​ലി​ലാ​ണ് സോ​നം വാം​ഗ്ചു​കി​നെ പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. വാം​ഗ്ചു​കി​നെ ആ​ര്‍​ട്ടി​ക്കി​ള്‍ 22 പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ല്‍ മോ​ചി​ത​നാ​ക്ക​ണ​മെ​ന്നു​മാ​ണ് ഗീ​താ​ഞ്ജ​ലി ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍, ല​ഡാ​ക്ക് ഭ​ര​ണ​കൂ​ടം, എ​ന്നി​വ​ര്‍​ക്ക് പു​റ​മെ ജോ​ധ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടും ഹ​ര്‍​ജി​യി​ലെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ്.

 

Kerala

മു​ന്‍ മാ​നേ​ജ​രെ മ​ര്‍​ദി​ച്ചെ​ന്ന കേ​സ്; ന​ട​ൻ ഉ​ണ്ണി മു​ക​ന്ദ​ന് നോ​ട്ടീ​സ്

കൊ​ച്ചി: മു​ന്‍ മാ​നേ​ജ​രെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന് നോ​ട്ടീ​സ്. നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ക്ക​നാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഒ​ക്ടോ​ബ​ര്‍ 27ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

കേ​സി​ല്‍ ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

ഉ​ണ്ണി മു​കു​ന്ദ​ന്‍ താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട് ഡി​എ​ല്‍​എ​ഫ് ഫ്ളാ​റ്റി​ല്‍​വ​ച്ച് മാ​നേ​ജ​ര്‍ ബി​പി​ന്‍ കു​മാ​റി​നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മു​ഖ​ത്തും ത​ല​യ്ക്കും നെ​ഞ്ച​ത്തും മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ല്‍ മ​ര്‍​ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് പ​രാ​തി​യെ​ന്നു​മാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വാ​ദം. മാ​നേ​ജ​രെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല. ത​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ക​ണ്ട​തോ​ടെ പി​രി​ച്ചു​വി​ട്ട​തെ​ന്നു​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം.

Latest News

Corehub Up