പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ നയം! ഡോ. എം.സി. ദിലീപ് കുമാര്‍
നയത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നതില്‍ വ്യക്തതയില്ല. ഇങ്ങനെ പ്രായോഗികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ നയമെന്ന് സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍.